ചരമം

ചരമം

ജോൺ മാത്യൂസ് (തമ്പിച്ചായൻ) ഡാലസിൽ അന്തരിച്ചു

ഡാളസ് : ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ നതമ്പിച്ചായൻ (മിസ്റ്റർ ജോൺ മാത്യൂസ് – 92) തിങ്കളാഴ്ച  പുലർച്ചെ അന്തരിച്ചു കഴിഞ്ഞ ശനിയാഴ്ച പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്...

ചരമം

ജോൺ കെ. അലക്സാണ്ടർ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ഇന്ത്യയിലെ പെന്തെക്കോസ്ത് സഭാ ശുശ്രൂഷകളുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിച്ച വ്യക്തിയുമായ ജോൺ കെ. അലക്സാണ്ടർ (80) ഹൂസ്റ്റണിൽ അന്തരിച്ചു. ഹൂസ്റ്റണിലെ എബനേസർ അസംബ്ലി ഓഫ്...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹൂസ്റ്റൺ സംഘടിപ്പിച്ച സൂം യോഗം ജൂൺ 14 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടന്നു....

ചരമം

അമല്‍ രാജു അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ചു

അടൂര്‍: തുവയൂര്‍ തെക്ക്  സെന്റ് ആന്‍ഡ്രൂസ്  ഇടവകയില്‍ ചേനക്കാലായില്‍ പരേതനായ രാജു ലൂക്കോസിന്റെയും ആനിയമ്മ ഐപ്പിന്റെയും മകന്‍ അമല്‍ രാജു (29) അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ചു. പൊതുദര്ശനവും സംസ്കാരവും: പൊതുദർശനം: Monday,...

ചരമം

കവി പി. നാരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

തിരുവനന്തപുരം: പ്രമുഖ കവിയും സാഹിത്യകാരനും പദ്മശ്രീ പുരസ്കാരജേതാവുമായ പി. നാരായണക്കുറുപ്പ് (83) അന്തരിച്ചു. കവി, നിരൂപകൻ, വിവർത്തകൻ, വാഗ്മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു പി. നാരായണക്കുറുപ്പ്. 1980 കളിൽ...

ചരമം

തങ്കമ്മ ശിവരാമന്‍ അന്തരിച്ചു

മന്ത്രയുടെ മുന്‍ പ്രസിഡന്റ് ശ്രീ ഹരി ശിവരാമന്റെ മാതാവ് രാമപുരം മേതിരി വെളുത്തേടത്തുകര (ആലപ്പാട്ട്) തങ്കമ്മ ശിവരാമന്‍ (85) അന്തരിച്ചു. മക്കള്‍: സുമം, വിജയന്‍(പരേതന്‍), ജയലളിത( റിട്ട.അധ്യാപിക) , രാമചന്ദ്രന്‍(റിട്ട. സ്‌പെഷ്യല്‍...

ചരമം

പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. സുരേന്ദ്ര കെ. ചൗള കണക്റ്റിക്കട്ടിൽ അന്തരിച്ചു

ബ്ലൂംഫീൽഡ്: പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനും കണക്റ്റിക്കട്ട് സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററിലെ  മുൻ ചീഫ് സർജനുമായിരുന്ന ഡോ. സുരേന്ദ്ര കെ. ചൗള (84) ബ്ലൂംഫീൽഡിലെ വസതിയിൽ അന്തരിച്ചു. അർബുദരോഗത്തെ...

ചരമം

റേച്ചൽ വറുഗീസ് (ചിന്നമ്മ) പെൻസിൽവേനിയയിൽ അന്തരിച്ചു

സ്പ്രിങ്‌ഫീൽഡ് , പെൻസിൽവേനിയ: ചെങ്ങന്നൂർ ഏറ്റുപള്ളിൽ എ. എം വറുഗീസിന്റെ ഭാര്യ റേച്ചൽ വറുഗീസ് (91) സ്പ്രിങ്‌ഫീൽഡ് , പെൻസിൽവേനിയയിൽ അന്തരിച്ചു. പൂവത്തൂർ പുലിപ്പുറെത്ത് പരേതരായ പി സി ചാണ്ടിയുടെയും റേച്ചൽ...

ചരമം

തങ്കമ്മ മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചെങ്ങന്നൂർ പുലിയൂർ മലയിൽ പരേതനായ ഡാനിയേൽ മാത്യുവിന്റെ പത്നി തങ്കമ്മ മാത്യു(82) ഹൂസ്റ്റണിൽ അന്തരിച്ചു. പുലിയൂർ മലയിൽ കുടുംബാംഗമാണ് പരേത. മക്കൾ: മറിയാമ്മ ജോർജ്ജ് ( ലിസി), അന്നമ്മ എബ്രഹാം...

ചരമം

തോമസ് പണിക്കർ (സലി) അന്തരിച്ചു

നാട്ടകം: ബിന്ദു നഗർ പണിക്കേഴ്‌സ് വില്ലയിൽ തോമസ് പണിക്കർ (സലി–73) അന്തരിച്ചു. ഭാര്യ: പിറവന്തൂർ വയലിൽ ജയ പി.തോമസ്. മക്കൾ: സജിത (ബെംഗളൂരു), സജന (അമേരിക്ക). മരുമക്കൾ: മുളന്തുരുത്തി ചാലിയിൽ പ്രമോദ്,...