ചരമം

തങ്കമ്മ മാത്യു ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചെങ്ങന്നൂർ പുലിയൂർ മലയിൽ പരേതനായ ഡാനിയേൽ മാത്യുവിന്റെ പത്നി തങ്കമ്മ മാത്യു(82) ഹൂസ്റ്റണിൽ അന്തരിച്ചു.

പുലിയൂർ മലയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: മറിയാമ്മ ജോർജ്ജ് ( ലിസി), അന്നമ്മ എബ്രഹാം (സൂസി), എലിസബത്ത് വർഗീസ്(ഗ്രേസി) (എല്ലാവരും ഹൂസ്റ്റൺ).

മരുമക്കൾ: തോമസ് ജോർജ്ജ് (ബാബു), ഏബ്രഹാം ജോൺ (എബി), (ഇരുവരും ഹൂസ്റ്റൺ), പരേതനായ സജി വർഗീസ്. കൊച്ചുമക്കൾ: ബോബി, ബ്ലസൻ, കാരൾ, ക്രിസ്റ്റീൻ, അലൻ, കെവിൻ.

ഹൂസ്റ്റൺ സെന്റ്. പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വച്ച് (3135 5th Street, Stafford,TX 77477) ഇരുപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്  പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം 4:30 ന് സംസ്കാരവും പള്ളി  സെമിത്തേരിയിൽ  നടത്തും.

  • Report സജി പുല്ലാട്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....