കൗതുകങ്ങൾ

കൗതുകങ്ങൾ

തട്ടുകടയിൽ ചായ കുടിച്ച് രജനികാന്തും കമൽഹാസനും; സൂപ്പർതാരങ്ങളുടെ എ ഐ ചിത്രങ്ങൾ വൈറൽ

തട്ടുകടയിൽ നിന്ന് ചായ കുടിച്ചത് തമിഴ് സൂപ്പർ താരങ്ങളായ രജനികാന്ത്,​ കമലഹാസനും. ഇവർക്കൊപ്പം മറ്റ് യുവ സൂപ്പർതാരങ്ങളായ വിജയ്യും അജിത്തുമുണ്ട്. ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒറ്റനോട്ടത്തിൽ ഒറിജിനലെന്ന്...

കൗതുകങ്ങൾ

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്: വിധികർത്താവായി എ.ഐ

ബംഗളൂരു: ഇന്ത്യയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) വിധികർത്താവായി എത്തിയ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ് കോറമംഗല ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്നു. കൃത്യത, സുതാര്യത, വേഗത എന്നിവ അടിസ്ഥാനമാക്കിയാണ് എ.ഐ വിധിനിർണയം നടത്തിയത്. കർണാടക ബയോ...

കുട്ടി വാർത്തകൗതുകങ്ങൾ

ടീ ബാഗുകളിലെ രാജ്ഞി

ലണ്ടൻ : ദിവസവും ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നവരാണ് നമ്മളിൽ ഏറെയും. ചായ ഇല്ലാത്ത ഒരു ദിവസം പലർക്കും അപൂർണമാണ്. നമ്മുടെ ദൈനംദിന ജീവിതവുമായി അത്രയ്ക്കും ഇണങ്ങിച്ചേർന്ന ഒരു പാനീയമാണ്...

കായികംകൗതുകങ്ങൾ

സ്മൃതി മന്ദാനയെ പിച്ചിൽ പ്രൊപ്പോസ് ചെയ്ത് പലാഷ്, സമ്മതം മൂളി താരം; ലോകകപ്പ് ഉയർത്തിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോ വൈറൽ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകന്‍ പലാഷ് മുഛലും തമ്മിലുള്ള വിവാഹനിശ്ചയം നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. സ്മൃതി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിന്...

കൗതുകങ്ങൾപ്രധാന വാർത്ത

‘ആരോഗ്യ സംരക്ഷണത്തിന്റെ ചെലവ് താങ്ങാനാകുന്നില്ല’-17 വര്‍ഷത്തെ യുഎസ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ഇന്ത്യന്‍ ദമ്പതികള്‍

17 വര്‍ഷത്തെ യുഎസ് ജീവിതത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ദമ്പതികള്‍. യുഎസിലെ ആരോഗ്യ സംരക്ഷണ സംവിധാനം തങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകിടം മറിച്ചുവെന്നും ഇന്‍ഷുറന്‍സിന് ഭീമമായ തുക നല്‍കേണ്ടി വന്നതും...

കൗതുകങ്ങൾശാസ്ത്രീയം

ആദ്യത്തെ ‘സ്വാഭാവിക എ ഐ ക്യാമറ’ യാഥാർത്ഥ്യത്തിലേക്ക്; ഫോട്ടോഗ്രാഫിയുടെ ഭാവി മാറ്റിയെഴുതി ‘കൈറ’, പിന്നിൽ ഇന്ത്യൻ വംശജൻ

ഫോട്ടോഗ്രാഫി ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ലോകത്തിലെ ആദ്യത്തെ ‘സ്വാഭാവിക എ ഐ മിറർലെസ് ക്യാമറ’ (Caira AI MFT) പുറത്തിറങ്ങി. കൈറ എന്ന പേരുള്ള ഈ ക്യാമറ, പരമ്പരാഗത ഫോട്ടോഗ്രാഫി...

കേരള വാർത്തകൗതുകങ്ങൾ

മാണിമൂലയിലെ ഉത്ഖനനം; ചുരുളഴിയുന്നത് മഹാശിലാ സംസ്കാരകാലം, ചരിത്രകാലത്തെ അമൂല്യവസ്തുക്കൾ കണ്ടെത്തി

ബന്തടുക്ക(കാസർകോഡ്): മാണിമൂലയിൽ മണ്ണിനടിയിലെ അറയിൽനിന്ന്‌ വെള്ളിയാഴ്ച പുരാവസ്തുവകുപ്പ് അധികൃതർ ചരിത്രകാലത്തെ അമൂല്യവസ്തുക്കൾ കണ്ടെടുത്തു. മഹാശിലാ സംസ്കാരകാലത്ത് മനുഷ്യർ നിർമിച്ച് ഉപയോഗിച്ച വിവിധ വസ്തുക്കളാണ് ആറുദിവസത്തെ തിരച്ചിലിനൊടുവിൽ ലഭിച്ചത്. രാവിലെ അറയുടെ അകത്തെ...

കേരള വാർത്തകൗതുകങ്ങൾ

വാഹനാപകടത്തിൽ നവവധുവിന് ഗുരുതര പരിക്ക്, ആശുപത്രി മുറിയിൽ വച്ച് താലിചാർത്തി വരൻ

ആലപ്പുഴ: വാഹനാപകടം ഒരുക്കങ്ങളെ തകർത്തെങ്കിലും പ്രണയത്തെ തളർത്താനായില്ല. നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിലുള്ളവരെ സാക്ഷിയാക്കി വരൻ വധുവിനെ താലികെട്ടി ജീവിതസഖിയാക്കി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടത്തിന്റെ ഭീതിയിലും പരസ്പരം കൈകോർത്ത് വിവാഹിതരായത്....

കൗതുകങ്ങൾസിനിമ

അന്ന് മോഹൻലാൽ അടുത്തെത്തി ക്ഷമ പറഞ്ഞു,​ ഷൂട്ടിംഗിനിടെ സംഭവിച്ചതിനെ കുറിച്ച് മീര വാസുദേവ്

ബ്ലെസി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തൻമാത്രയിലൂടെ മലയാളത്തിൽ ശ്രദ്ധേയായ താരമാണ് മീരാ വാസുദേവ്. തന്റെ മൂന്നാമത്തെ വിവാഹ ബന്ധവും വേർപെടുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ മീര വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ...

കുട്ടി വാർത്തകൗതുകങ്ങൾ

വെറുമൊരു വാച്ചല്ല, മോദിയുടെ റോമൻ ബാഗ് എന്ന വാച്ച്; ഡയലിൽ ഒരു രൂപ നാണയം

ന്യൂഡൽഹി: മികച്ച ഫാഷൻ സെൻസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശംസകൾ ലഭിക്കാറുണ്ട്. അദ്ദേഹം ധരിക്കുന്ന കുർത്തകളോടൊപ്പം അദ്ദേഹത്തിന്റെ വാച്ചുകളും ശ്രദ്ധയാകർഷിക്കുകയും ചെയ്യും. ഇപ്പോഴിതാ അദ്ദേഹം ധരിച്ച വാച്ചിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച....