കൗതുകങ്ങൾ

അമേരിക്കൻ വാർത്തകൗതുകങ്ങൾശാസ്ത്രീയം

നോഹയുടെ പെട്ടകം; അയ്യായിരം വര്‍ഷം പഴക്കമുള്ള പുരാതന തെളിവുകള്‍ കണ്ടെത്തി

അറാറത്ത്: നോഹയുടെ പെട്ടകം ചെന്നടിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്ന തുര്‍ക്കിയിലെ അറാറത്ത് പര്‍വ്വതനിരകളില്‍ നിന്ന് അയ്യായിരം വര്‍ഷം പഴക്കമുള്ള പുരാതന തെളിവുകള്‍ കണ്ടെത്തി . ബൈബിളില്‍ പരാമര്‍ശിക്കുന്ന മഹാപ്രളയം നടന്നുവെന്ന് കരുതപ്പെടുന്ന അതേ കാലഘട്ടത്തില്‍...

കൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ഇന്ത്യയില്‍ ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ‘തര്‍മീം’ ആട് ആരോഗ്യവാന്‍

ശ്രീനഗര്‍: ഇന്ത്യയില്‍ ആദ്യമായി ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ‘തര്‍മീം’ എന്ന ആട് ആരോഗ്യവാന്‍. 2024 ഡിസംബര്‍ 16-നാണ് കാശ്മീരില്‍ ഈ പെണ്‍ആട് ജനിച്ചത്. അറബിയില്‍ ‘മാറ്റം വരുത്തിയത്’ എന്നാണ് തര്‍മീം...

കൗതുകങ്ങൾ

വൈക്കോലിന്റെ മണം, ചവർപ്പ് കലർന്ന രുചി; ഒരു കിലോ വാങ്ങാൻ ഏഴ് ലക്ഷം നൽകണം, കുങ്കുമപ്പൂവിന്റെ ട്രേഡ് സീക്രട്ട്

ചരിത്രത്തിലേറെ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കുങ്കുമപ്പൂവ്. പുരാതന ഗ്രീക്കുകാരും റോമൻകാരും കുങ്കുമപ്പൂവുപയോഗിച്ച് നിർമിച്ച വാസനത്തൈലങ്ങൾ ഉപയോഗിക്കുമായിരുന്നു. 1550 മുതൽക്കേ ചൈനീസ് ഭാഷയിൽ രചിക്കപ്പെട്ട മെ​റ്റീരിയ മെഡിക്കയെന്ന പുസ്തകത്തിലും കുങ്കുമപ്പൂവിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇന്ന് വിഭവങ്ങൾക്ക്...

കൗതുകങ്ങൾ

ഈ രാജ്യത്തെ ജനങ്ങൾക്ക് പങ്കാളിയേക്കാൾ പ്രിയം മരങ്ങളോട്; പുതിയ ട്രെൻഡ് കൊവിഡിന് ശേഷം

മരച്ചുവട്ടിലിരിക്കുമ്പോൾ മനുഷ്യർക്ക് അനുഭവപ്പെടുക ശാന്തത മാത്രമല്ല അവ നമ്മുടെ മനസിനെയും ശരീരത്തെയും ഉണർത്തുക കൂടി ചെയ്യും. മനുഷ്യന്റെ പരിണാമം മുതൽ പരിശോധിച്ചാൽ പണ്ട് വേട്ടക്കാരിൽ നിന്നും വെയിലും മഴയിൽ നിന്നുമൊക്കെ സംരക്ഷണം...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

വന്യജീവികള്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ പാലം ലോസ് ആഞ്ചലസിനടുത്ത് തുറന്നു

കാലിഫോര്‍ണിയ: വന്യജീവികള്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ പാലം തുറന്നു; കാറുകള്‍ക്ക് മുകളിലൂടെ ഇനി സിംഹങ്ങളും പുള്ളിപ്പുലികളും മാനുകളും നടക്കും. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിനടുത്ത് തിരക്കേറിയ ഹൈവേയ്ക്ക് കുറുകെ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും...

കൗതുകങ്ങൾ

പ്രേതാത്മാക്കളെ ശാസ്‌ത്രത്തിലൂടെ എതിർത്തു, ഒടുവിൽ 31ാം വയസിൽ കഴുത്തിൽ കറുത്ത വരയുമായി അസാധാരണ മരണം

‘ഭായ്: ദി ഗൗരവ് തിവാരി മിസ്റ്ററി’ എന്ന വെബ് സീരിസ് പുറത്തെത്തിയോടെ വീണ്ടും ചർച്ചകളിൽ നിറയുന്ന പേരാണ് ഗൗരവ് തിവാരി. ഒരുകാലത്ത് രാജ്യത്തെയൊട്ടാകെ ഇളക്കിമറിച്ച പേരുകാരൻ. എന്നാൽ പെട്ടെന്നൊരുദിവസം അകാലത്തിൽ മരണപ്പെടുന്നു....

കൗതുകങ്ങൾശാസ്ത്രീയം

ഈ ആഴ്ച ഒന്നും രണ്ടുമല്ല; 72 മണിക്കൂറിനുള്ളിൽ ഭൂമിക്കുനേരെ വരുന്നത് 10 ഉൽക്കകൾ!

ബഹിരാകാശ വസ്തുക്കൾ ഭൂമിക്കുനേരെ വരികയെന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ മൂന്നു ദിവസത്തെ ഇടവേളയിൽ പത്ത് ഉല്‍ക്കകൾ നമ്മുടെ ദൃശ്യപരിധിയിലൂടെ കടന്നുപോകുകയെന്നത് അപൂർവമാണ്. വ്യാഴാഴ്ച തുടങ്ങി ശനിയാഴ്ച അവസാനിക്കുന്ന 72 മണിക്കൂറുകള്‍ക്കിടെയാണ് ഇത്രയും...

ഓർമ്മച്ചെപ്പ്കൗതുകങ്ങൾ

കാലമെത്ര കഴിഞ്ഞാലും കടൽദൂരമെത്ര കടന്നും രക്തബന്ധം തേടി മകളുടെ മകൾ

കണ്ണൂർ: കാലമെത്ര കഴിഞ്ഞാലും കടൽദൂരമെത്ര കടന്നും രക്തം രക്തത്തെ തേടിയെത്തുമെന്നതിന്റെ തെളിവായിതാ കുടുംബവേരുകൾ തേടിയുള്ള ഒരു യാത്ര. നൂറ്റാണ്ട് മുൻപ് മലേഷ്യയിലെത്തിയ കുഞ്ഞിക്കണ്ണന്റെ രക്തബന്ധം തേടി കണ്ണൂരിലെത്തിയിരിക്കുന്നത് മകളുടെ മകൾ സുജ....

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

അത്ഭുതപ്പെടുത്തി ഗൾഫ് രാജ്യം, മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യം; പ്രവാസികൾക്ക് അമ്പരപ്പിനൊപ്പം ആശങ്കയും

റിയാദ്: സൗദി അറേബ്യ എന്ന കേൾക്കുമ്പോൾത്തന്നെ ചുട്ടുപഴുത്ത മരുഭൂമിയായിരിക്കും പലരുടെയും മനസിൽ ആദ്യം ഓടിയെത്തുക. എന്നാൽ വടക്കൻ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും അപൂർവമായ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം...

കൗതുകങ്ങൾ

ഈ അഡ്രസിലേക്ക് കത്തയച്ചോളൂ, മറുപടി കിട്ടും, ഒപ്പം കൈനിറയെ സമ്മാനങ്ങളും

ഫിൻലൻഡ്‌: മലയാളമടക്കം ലോകത്തെ എല്ലാ ഭാഷകളിൽ നിന്നും സാന്താക്ലോസിന് അയയ്ക്കുന്ന കത്തുകൾ കൈകാര്യം ചെയ്യാൻ ഒരു പോസ്റ്റ് ഓഫീസുണ്ട് ഫിൻലൻഡിൽ എന്ന് നിങ്ങൾക്കറിയാമോ? മറുപടി കത്തുകൾക്കൊപ്പം സമ്മാനങ്ങളുമയയ്ക്കുന്ന സാന്താക്ളോസ് പോസ്റ്റ് ഓഫീസ്...