കൗതുകങ്ങൾ

കൗതുകങ്ങൾ

വിവാഹമണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വധു; പിന്നാലെ വൻ ട്വിസ്റ്റ്

ഭോപ്പാൽ: വരണമാല്യം അണിയിക്കുന്നതിനിടെ വിവാഹമണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി വധു. മദ്ധ്യപ്രദേശിലെ ചിൻദ്വാരയിലാണ് അതിനാടകീയ സംഭവങ്ങൾ നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. ഏപ്രിൽ 27 രാത്രിയിലായിരുന്നു സംഭവം. യുവതിയുടെ...

കായികംകൗതുകങ്ങൾസിനിമ

അജിത്തിന്റെ റേസിങ് ജീവിതം ഡോക്യുമെന്ററിയാവുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്

തമിഴ് സൂപ്പർതാരം അജിത്തിന്റെ റേസിങ് ജീവിതം ഡോക്യുമെന്ററിയാവുന്നു. ഗ്ലാഡിയേറ്റേഴ്‌സ്- ഇൻ പേഴ്‌സ്യൂട്ട് ഓഫ് ചാലഞ്ചസ് എന്ന പേരിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങുക. ഡോക്യുമെന്ററിയുടെ മോഷൻ പോസ്റ്റർ അജിത്തിന്റെ 55-ാം പിറന്നാളിനോട് അനുബന്ധിച്ച് ശനിയാഴ്ച...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

ഭൂത് ബംഗ്ലാ ചിത്രീകരിച്ച കൊട്ടാരം ഇവിടെയാണ്,​ പിന്നിലുള്ളത് 475 വർഷത്തെ ചരിത്രം

നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ്‌കുമാറും പ്രിയദർശനനും ഒന്നിച്ച ബോളിവുഡ് ചിത്രം ഭൂത് ബംഗ്ലാ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിനകം നൂറു കോടി കളക്ഷൻ പിന്നിട്ടെന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിലെ ജയ്‌പുരിലെ പ്രശസ്തമായ ചോമു...

കൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ഇനി വിമാനവും റോബോട്ട് ഓടിക്കുമോ? ചർച്ചയായി ജപ്പാൻ എയർപോർട്ടിലെ ഹ്യൂമനോയ്ഡ് റോബോട്ടുകൾ

ടോക്യോ: ജപ്പാൻ ടോക്യോയിലെ ഹ്യൂമനോയിഡ് റോബോട്ടുകൾ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണിപ്പോൾ. ടോക്യോ ഹനേഡ വിമാനത്താവളത്തിൽ പുതുതായി നിയമിതരായ ഹ്യൂമനോയിഡ് റോബോട്ടുകളാണ് ചർച്ചകളിലെ താരങ്ങൾ. മേയ് മുതൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികളിൽ ഹ്യൂമനോയിഡ്...

അമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾ

ലൈംഗികമായി ഉപദ്രവിച്ചു; ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരേ ജീവനക്കാരന്റെ പരാതി

ന്യൂയോർക്ക്: അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരേ ജീവനക്കാരന്റെ ലൈംഗികാതിക്രമ പരാതി. ജെപി മോർഗൻ ചേസിലെ എക്‌സിക്യൂട്ടിവ് ഡയറക്ടറായ ലോർണ ഹജ്ദിനി(37)ക്കെതിരെയാണ് സഹപ്രവർത്തകൻ പരാതിയുമായി കോടതിയെ സമീപിച്ചത്....

അമേരിക്കൻ വാർത്തകൗതുകങ്ങൾസിനിമ

മാറ്റമില്ലാത്ത മഹാനടൻ; കിലുക്കം ഷോയിൽ ലാലേട്ടന്റെ സാന്നിധ്യം കലാവിരുന്നായി

ന്യു ജേഴ്‌സി: മംഗലശേരി നീലകണ്ഠനും മുണ്ടയ്ക്കൽ ശേഖരനും തമ്മിൽ ഏറ്റു മുട്ടിയ ദേവാസുരം ചിത്രീകരിച്ചിട്ട് 33 വർഷമായി. ‘പക്ഷെ മോഹൻ ലാലിന് ഒരു മാറ്റവും വന്നിട്ടില്ല,’ മുണ്ടയ്ക്കൽ ശേഖരനെ   അനശ്വരനാക്കിയ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നടൻ സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും വിവാഹിതരായി; ചടങ്ങുകൾ പരമ്പരാഗത രീതിയിൽ

പ്രമുഖ തെലുങ്ക് നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും വിവാഹിതരായി. തിരുമലയിലെ കർണാടക ഭവനിൽ ഭക്തിയും കാലാതീതമായ പാരമ്പര്യവും നിറഞ്ഞ പശ്ചാത്തലത്തിലായിരുന്നു വിവാഹം.നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ പിന്തുടർന്ന വിവാഹ ചടങ്ങുകൾ,...

കേരള വാർത്തകൗതുകങ്ങൾ

ഒരു കോഴി; കിട്ടിയത് 77,000 രൂപ: മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ വേറിട്ടൊരു ലേലംവിളി

കുറുപ്പന്തറ: ലേലംവിളിക്കു വാശിയേറിയതോടെ ഒരു പൂവൻകോഴിയുടെ വില 77,000 രൂപ. മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന ലേലത്തിലാണ് ഈ വൻവില. പള്ളിയിലെ പ്രധാനനേർച്ചയാണ് കോഴികളെ...

ആനുകാലികംകൗതുകങ്ങൾസിനിമ

ഇത്തവണയും ജോർജ് കുട്ടി രക്ഷപ്പെടുമോ ? ദൃശ്യം 3 ടീസർ പു​റ​ത്തി​റ​ങ്ങി

മ​ല​യാ​ള​ ​സി​നി​മ​ ​പ്രേ​ക്ഷ​ക​ർ​ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ചി​ത്രം​ ​ദൃ​ശ്യം​ 3​ ​ടീ​സ​ർ​ പു​റ​ത്തി​റ​ങ്ങി. ഇ​ക്കു​റി​ ​ജോ​ർ​ജു​കു​ട്ടി​ ​അ​ക​ത്താ​കു​മോ​ ​എ​ന്നാ​ണ് ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​റി​യേ​ണ്ട​ത്.​ ​ദൃ​ശ്യ​ത്തി​ന്റെ​ ​ആ​ദ്യ​ ​ര​ണ്ടു​ഭാ​ഗ​ങ്ങ​ളും​ ​ബ്ളോ​ക്...

കൗതുകങ്ങൾസിനിമ

‘ഇ​നി പാ​ടി​യാ​ൽ വാ​യ കെ​ട്ടി​വെ​യ്ക്കും’; ബേ​സി​ലി​ന് ര​സ​ക​ര​മാ​യ പി​റ​ന്നാ​ളാ​ശം​സ​യു​മാ​യി ഭാ​ര്യ  

ബേ​സി​ൽ ജോ​സ​ഫി​ന് പി​റ​ന്നാ​ളാ​ശം​സ​ക​ളു​മാ​യി ഭാ​ര്യ എ​ലി​സ​ബ​ത്ത് പ​ങ്കു​വ​ച്ചൊ​രു വീ​ഡി​യോ​യാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. മ​ക​ൾ ഹോ​പ്പി​നെ മു​ന്നി​ലി​രു​ത്തി ബേ​സി​ൽ പാ​ടു​ന്നൊ​രു ഇം​ഗ്ലീ​ഷ് ഗാ​ന​മാ​ണ് എ​ലി​സ​ബ​ത്ത് റി​ക്കാ​ർ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​പ്പ​യു​ടെ വാ​യ അ​ട​ച്ചു​വെ​യ്ക്കു​ന്ന​ത​ല്ലേ കു​റ​ച്ചു​കൂ​ടി ന​ല്ല​തെ​ന്ന്...