പ്രധാന വാർത്ത

പ്രധാന വാർത്ത

ബിഹാർ തിരഞ്ഞെടുപ്പ്: മൂന്നു ലക്ഷം വോട്ടർമാർ എങ്ങനെ കൂടി? പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ,​ മൂന്നു ലക്ഷത്തിലധികം വോട്ടർമാരുടെ വർദ്ധന എങ്ങനെയുണ്ടായെന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു....

പ്രധാന വാർത്ത

തേജസ്വിയുടെ സ്വപ്‌നം പൊലിഞ്ഞു; ബിഹാറിൽ എൻഡിഎ തരംഗം; നിതീഷ് വീണ്ടും അധികാരത്തിലേക്ക്

പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം ഉറപ്പിച്ചു.ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ തേരോട്ടം നടത്തി ബിജെപി ജെഡിയു സഖ്യം. തെരഞ്ഞെടുപ്പ് കമ്മിഷൻ ഒടുവിൽ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പ്രകാരം എൻഡിഎ...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്ത

വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ആദ്യ പീസ് പാര്‍ലമെന്റ് കേരളത്തില്‍

കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ലോകത്തില്‍ ആദ്യമായി പീസ് പാര്‍ലമെന്റ് ജനുവരി 9 തീയതി കുടമാളൂര്‍ റെയിന്‍ ഫോറസ്റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുന്നു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ്...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

അല്‍-ഫലാഹ് സര്‍വകലാശാലാ ഹോസ്റ്റല്‍ : ‘വൈറ്റ് കോളര്‍’ ഭീകര സംഘത്തിന്റെ കേന്ദ്രം; രാജ്യത്ത് സ്ഫോടനം നടത്താനായി 32 കാറുകൾ തയാറാക്കി

ന്യൂഡല്‍ഹി: ഹരിയാണയിലെ അല്‍-ഫലാഹ് സര്‍വകലാശാലാ ക്യാമ്പസിലെ ഒരു സാധാരണ ഹോസ്റ്റല്‍ മുറിയാണ്, തീവ്രവാദികളായി മാറിയ ഡോക്ടര്‍മാരുടെ സംഘം ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭീകരാക്രമണ പരമ്പരകള്‍ ആസൂത്രണം ചെയ്തിരുന്നതിന്റെ പ്രധാന കേന്ദ്രമെന്ന് അന്വേഷണ സംഘം....

പ്രധാന വാർത്ത

ആധാർ ഫോട്ടോകോപ്പിക്ക് വിട; ഡിജിറ്റൽ വെരിഫിക്കേഷനായി പുതിയ ‘ആധാർ’ ആപ് പുറത്തിറക്കി യുഐഡിഎഐ

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾക്കായി ആധാർ ഫോട്ടോകോപ്പി നൽകുന്ന നിലവിലെ രീതിക്ക് ഉടൻ മാറ്റം വരും. ആധാറിൻ്റെ പകർപ്പ് വാങ്ങാതെത്തന്നെ വ്യക്തിയെ ഡിജിറ്റലായി ഉറപ്പിക്കാനുള്ള പുതിയ സംവിധാനം ഒരുങ്ങുന്നതിൻ്റെ ഭാഗമായി, യുഐഡിഎഐ (UIDAI)...

പ്രധാന വാർത്ത

കാലാവസ്ഥാ ദുരന്തം: മൂന്നു പതിറ്റാണ്ടിനിടെ രാജ്യത്ത് മരിച്ചത് 80,000 പേർ

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കി​​​ടെ കാ​​​ലാ​​​വ​​​സ്ഥാ​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ബാ​​​ധി​​​ച്ച രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ ഒ​​​ന്പ​​​താ​​​മ​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. 1995 മു​​​ത​​​ൽ രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള 430 തീ​​​വ്ര കാ​​​ലാ​​​വ​​​സ്ഥാ ദു​​​ര​​​ന്ത​​​ങ്ങ​​​ൾ മൂ​​​ലം 80,000 പേ​​​ർ മ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​രി​​​സ്ഥി​​​തി...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

13,000 അടി ഉയരത്തില്‍ ചൈന അതിർത്തിക്കടുത്തുള്ള ഇന്ത്യയുടെ പുതിയ വ്യോമതാവളം പ്രവര്‍ത്തനക്ഷമം

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിക്കടുത്തുള്ള പുതിയ വ്യോമതാവളം ഇന്ത്യ ബുധനാഴ്ച പ്രവർത്തനക്ഷമമാക്കി. യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് ന്യോമ വ്യോമതാവളം. പാംഗോങ്, ഡെംചോക്ക്, ഡെപ്‌സാങ് പോലുള്ള സംഘർഷ മേഖലകൾക്ക് അടുത്തുള്ള...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വൈറ്റ് ഹൗസ് സന്ദർശിച്ച് സിറിയൻ പ്രസിഡന്റ്; ‘സിറിയയുടെ വിജയത്തിന് വേണ്ടതെല്ലാം ചെയ്യും’: ട്രംപ്

വാഷിങ്ടൻ : സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രഖ്യാപനം. 6 മാസം...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഒരു ഘട്ടമെത്തുന്പോൾ ഇന്ത്യക്കുമേലുള്ള തീരുവ കുറയ്ക്കുമെന്ന് ട്രംപ്

ന്യൂ​​​​യോ​​​​ർ​​​​ക്ക്/​​​​വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ‘നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ഒ​​​​രു വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​ർ’ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്തു​​​​ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ഒ​​​​രു ഘ​​​​ട്ട​​​​മെ​​​​ത്തു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു​​​മേ​​​​ൽ ചു​​​​മ​​​​ത്തി​​​​യ താ​​​​രി​​​​ഫ് കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ട്രം​​​​പി​​​​ന്‍റെ പ​​​​തി​​​​വു​​​​രീ​​​​തി​​​​യി​​​​ൽ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ചെങ്കോട്ടയിലെ സ്ഫോടനം: പിന്നിൽ ജയ്ഷ് ഇ മുഹമ്മദ്; പാൻ ഇന്ത്യൻ ‘വൈറ്റ് കോളർ’ തീവ്രവാദം വെളിവാക്കുന്ന കണ്ടെത്തലുകൾ; കേരളത്തിലും ജാഗ്രതാ നിർദേശം

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ് തന്നെ. ജയ്ഷ് ഇ മുഹമ്മദുമായി നേരിട്ടു ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ അന്വേഷണ സംഘം ശേഖരിക്കുകയാണ് . സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ...