പ്രധാന വാർത്ത

കൗതുകങ്ങൾപ്രധാന വാർത്ത

‘ഇലക്ഷൻ കിങ്’ പദ്മരാജൻ 254-ാമത്തെ പത്രിക നൽകി; ഇക്കുറി വിജയ്‌ക്കെതിരേ; കൂടുതല്‍ തോല്‍വിയെന്ന റെക്കോഡും സ്വന്തം

ചെന്നൈ: പ്രധാനമന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കുമെതിരേ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള കെ. പദ്മരാജൻ ഇക്കുറി ടി.വി.കെ. നേതാവ് വിജയ്നോട് കൊമ്പുകോർക്കും. തന്റെ 254-ാമത്തെ തിരഞ്ഞെടുപ്പുപോരാട്ടമായിരിക്കുമിതെന്ന് പെരമ്പൂർ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചശേഷം പദ്മരാജൻ പറഞ്ഞു. ഏറ്റവുംകൂടുതൽ തിരഞ്ഞെടുപ്പുകളിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

​​​​പ​​​​ര​​​​സ്യ​​​​​​​​പ്ര​​​​ചാ​​​​ര​​​​ണം ചൊവ്വാഴ്ച സ​​​​മാ​​​​പി​​​​ക്കാ​​​​നി​​​​രി​​​​ക്കേ ടോ​​​​പ്പ് ഗി​​​​യ​​​​റി​​​​ലാ​​​ണ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ളം ആ​​​​രു ഭ​​​​രി​​​​ക്കും? വി​​​ധി​​​യെ​​​ഴു​​​താ​​​ൻ ഇ​​​നി ര​​​ണ്ടു ദി​​​വ​​​സം മാ​​​ത്രം. പ​​​​ര​​​​സ്യ​​​​പ്ര​​​​ചാ​​​​ര​​​​ണം ചൊവ്വാഴ്ച സ​​​​മാ​​​​പി​​​​ക്കാ​​​​നി​​​​രി​​​​ക്കേ ടോ​​​​പ്പ് ഗി​​​​യ​​​​റി​​​​ലാ​​​ണ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ. ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഗാ​​​​ര​​​​ന്‍റി​​​​ക​​​ളാ​​​ണ് സ​​​​ജീ​​​​വ ച​​​​ർ​​​​ച്ചാ​​​വി​​​​ഷ​​​​യം. ഒ​​​പ്പം ഓ​​​​രോ നി​​​​മി​​​​ഷ​​​​വും...

ചരമംപ്രധാന വാർത്തസിനിമ

തമിഴ് നടി സുഭാഷിണി വീട്ടിൽ മരിച്ച നിലയിൽ; ആരാധകർ ഞെട്ടലിൽ

ചെന്നൈ: തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ നടി സുഭാഷിണിയെ (36) സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ് പരമ്പരയായ ‘കയലി’ലെ പ്രതിനായിക വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ആരാധകർക്കിടയിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

സംഘർഷമേഖലകളിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കമ്പനികൾക്ക് യുഎസ് നിർദേശം

വാഷിങ്ടൺ: ഇറാനിലെയും സമീപത്തെയും സംഘർഷ മേഖലകളിലെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതല്ലെന്ന് അറിയിച്ച് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപഗ്രഹചിത്രീകരണ കമ്പനിയായ പ്ലാനറ്റ് ലാബ്സ്. യുഎസ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണിതെന്ന് സ്ഥാപനം ഉപഭോക്താക്കളെ അറിയിച്ചു. മേഖലയിലെ...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇറാനിൽ കുടുങ്ങിയ 345 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം വർദിക്കുന്നതിനിടെ ഇറാനിൽ കുടുങ്ങിക്കിടന്ന 345 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച അർമേനിയ വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തി. ചെന്നൈയിലാണ് ഇവർ എത്തിച്ചേർന്നത് മത്സ്യത്തൊഴിലാളികൾ ഇറാനിൽ കുടുങ്ങിക്കിടക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ വ്യക്തമല്ല. എങ്കിലും പശ്ചിമേഷ്യയിൽ...

കായികംപ്രധാന വാർത്ത

IPL 2026: ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 43 റൺസിനാണ് ആർസിബിയുടെ ജയം. ആർസിബി ഉയർത്തിയ 251 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 207 റൺസിന് പുറത്തായി. ബെംഗളൂരുവിനായി ഭുവനേശ്വർ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

കർണാടക വനത്തിൽ കാണാതായ ശരണ്യയെ കണ്ടെത്തി; നാല് ദിവസത്തെ തിരച്ചിലിന് വിരാമം

കുടക്: പ്രാദേശിക ആദിവാസി സമൂഹത്തിന്റെ തിരച്ചിലിന് ഒടുവിലാണ് കുടക് തടിയണ്ടമോൾ മലയിൽ ട്രെക്കിങ്ങിന് പോയി കാണാതായി നാലാം ദിനം കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ കണ്ടെത്തിയത്. കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ...

പ്രധാന വാർത്തശാസ്ത്രീയം

മദ്യപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ: കാൻസർ വിദഗ്ധയുടെ നിർദ്ദേശങ്ങൾ

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരുണ്ടാകില്ല. മദ്യപാനം പലതരം അർബുദങ്ങൾക്കും ജീവിതശൈലീരോഗങ്ങൾക്കും കാരണമാകാറുണ്ട്. എങ്കിലും സോഷ്യൽ ഡ്രിങ്കിങ്ങിന്റെ ഭാഗമായും ശീലത്തിന്റെ ഭാഗമായുമൊക്കെ മദ്യപാനം കൂടെകൂട്ടുന്നവരുണ്ട്. സംഗതി ആരോഗ്യത്തിന് ഒട്ടും ഗുണംചെയ്യാത്ത കാര്യമാണെങ്കിലും മദ്യപിക്കുമ്പോൾ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന, ഇതുവരെ 650 കോടിയുടെ സാധനങ്ങൾ പിടിച്ചെടുത്തു

ന്യൂഡൽഹി: കേരളം അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് എത്തിച്ചെന്നു കരുതുന്ന പണം അടക്കം 651.51 കോടിയുടെ സാധനങ്ങൾ പിടിച്ചു....

കേരള വാർത്തപ്രധാന വാർത്ത

ഡോ​ക്ട​റെ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച സം​ഭ​വം: നാ​ല് പ്രതികൾ പി​ടി​യി​ൽ

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​സി​നിയെ സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് സ്ത്രീ​ക​ൾ പി​ടി​യി​ൽ. കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ടി.​ജു​മൈ​ല (36), എ.​കെ.​ക​ദീ​ജ (45), എ.​കെ.​ഷ​ഹ​ര്‍​ബാ​ന്‍...