കേരള വാർത്തപ്രധാന വാർത്ത

ഡോ​ക്ട​റെ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച സം​ഭ​വം: നാ​ല് പ്രതികൾ പി​ടി​യി​ൽ

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​സി​നിയെ സ്വ​കാ​ര്യ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് സ്ത്രീ​ക​ൾ പി​ടി​യി​ൽ. കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ടി.​ജു​മൈ​ല (36), എ.​കെ.​ക​ദീ​ജ (45), എ.​കെ.​ഷ​ഹ​ര്‍​ബാ​ന്‍ (33), ആ​ന​മ​ങ്ങാ​ട് സ്വ​ദേ​ശി ആ​സ്യ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഡോ. ​സി​നി ജ​ലീ​ല്‍ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ളു​ടെ ബ​ന്ധു​വാ​യ 31 കാ​രി​യെ ഗ​ര്‍​ഭാ​വ​സ്ഥ​യി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തോ​ടെ അ​വി​ടെ​നി​ന്ന് റ​ഫ​ര്‍ ചെ​യ്തി​രു​ന്നു. പി​ന്നീ​ട് പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍​വെ​ച്ച് യു​വ​തി മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നാ​ലു സ്ത്രീ​ക​ൾ ചേ​ർ​ന്ന് ഡോ​ക്ട​റെ റൂ​മി​ൽ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...