തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി എം.എസ്.സി. (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പ് തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ ലംഘനം. 2015-ലെ കരാർപ്രകാരം പ്രവർത്തനസജ്ജമായി ഒരു വർഷത്തിനുശേഷം 74 ശതമാനം...
ByStaff ReporterJuly 3, 2026ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനായി 52,000 കോടി രൂപയുടെ അത്യാധുനിക ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന...
ByStaff ReporterJuly 3, 2026റാവലകോട്ട്: പാക് അധീന കശ്മീരിലെ (PoK) സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) നേതാവായ സർദാർ അമൻ ഖാൻ പാകിസ്താന്റെ...
ByStaff ReporterJuly 2, 2026കോട്ടയം സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി (പഴയ ചന്ത പള്ളി) യുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ജൂലൈ അഞ്ചിന് 11 മണിക്ക് പള്ളിയിൽ നടക്കും.മോസ്റ്റ് റവ.ഡോ. തിയഡോഷ്യസ്...
ByStaff ReporterJuly 2, 2026വാഷിങ്ടൺ: ആഗോളതലത്തിൽ ചൈന ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്. വാഷിങ്ടണിൽ നടന്ന യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ് ഫോറം...
ByStaff ReporterJuly 1, 2026വാഷിങ്ടൻ: യുഎസിലെ ജന്മാവകാശ പൗരത്വം ശരിവെച്ച സുപ്രീംകോടതി നടപടിയെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് ഡോണൾഡ് ട്രംപ്. എന്നാൽ വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരാൻ തയാറാണെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചെലവേറിയതും അന്യായവുമായ...
ByStaff ReporterJune 30, 2026ശ്രീനഗർ: കശ്മീരി പണ്ഡിറ്റായ നഴ്‌സ് സരള ഭട്ടിനെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ മൂന്നര പതിറ്റാണ്ട് ശേഷം കുറ്റപത്രം സമർപ്പിച്ചു. 1990-ന്റെ തുടക്കത്തിൽ കശ്മീർ താഴ്വരയെ നടുക്കിയ സംഭവത്തിന് ഏകദേശം 35 വർഷത്തിന് ശേഷമാണ്...
ByStaff ReporterJune 29, 2026നടി ഹണി റോസിനെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ പ്രസ്താവനകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടതായും, ഇതിന്റെ പൂർണ...
ByStaff ReporterJune 29, 2026കോഴിക്കോട്: സഹകരണ മേഖലയിൽ ‘കോ-കേരള’ എന്ന പേരിൽ വിമാന കമ്പനി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ. ആഭ്യന്തര യാത്രകൾ ചെലവ്...
ByStaff ReporterJune 29, 2026വിക്ടോറിയ (സീഷെൽസ്): ഇന്ത്യയും സീഷെൽസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്ന 19 ധാരണകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ്...
ByStaff ReporterJune 28, 2026