പ്രധാന വാർത്ത

കായികംപ്രധാന വാർത്ത

മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും ജ​യം; ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി ന്യൂ​സി​ല​ൻ​ഡ്

വെ​ല്ലിം​ഗ്ട​ൺ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി ന്യൂ​സി​ല​ൻ​ഡ്. മൂ​ന്നാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ കി​വീ​സ് സ​മ്പൂ​ർ​ണ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. വെ​ല്ലിം​ഗ്ട​ണി​ൽ ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ച​ത്....

പ്രധാന വാർത്തസിനിമ

മാ​ർ​പാ​പ്പ​യ്ക്കു​ മു​ന്പി​ൽ മ​ല​യാ​ള​ഗാ​നവുമായി വി​ജ​യ് യേ​ശു​ദാ​സ്, കീ​ബോ​ർ​ഡിൽ സ്റ്റീ​ഫ​ൻ ദേ​വ​സി​

വ​​​​​ത്തി​​​​​ക്കാ​​​​​ൻ‌ സി​​​​​റ്റി: വ​​​​​ത്തി​​​​​ക്കാ​​​​​നി​​​​​ൽ ലെ​​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ൻ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യ്ക്കും ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള മ​​​​​ത​​​​​നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കും​​​​​ മു​​​​​ന്നി​​​​​ൽ മ​​​​​ല​​​​​യാ​​​​​ള​​​​​ഗാ​​​​​നം മു​​​​​ഴ​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ൾ അ​​​​​ത് കേ​​​​​ര​​​​​ള​​​​​ക്ക​​​​​ര​​​​​യ്ക്കും അ​​​​​ഭി​​​​​മാ​​​​​ന​​​​​നി​​​​​മി​​​​​ഷ​​​​​മാ​​​​​യി. മ​​​​​താ​​​​​ന്ത​​​​​ര​​​​​ സം​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളും ബ​​​​​ന്ധ​​​​​വും സം​​​​​ബ​​​​​ന്ധി​​​​​ച്ച ര​​​​​ണ്ടാം വ​​​​​ത്തി​​​​​ക്കാ​​​​​ൻ കൗ​​​​​ൺ​​​​​സി​​​​​ൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

കുടിയേറ്റ നിയമം കർക്കശമാക്കിയ ശേഷം ഈ വർഷം യു.എസ് നാടുകടത്തിയത് 2,790 ഇന്ത്യക്കാരെ

വാഷിങ്ടൺ: 2025ൽ യു.എസ് നാടുകടത്തിയത് 2,790 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് രൻധീർ ജയ്‌സ്വാൾ. യു.കെയിൽ നിന്ന് 100 ഇന്ത്യൻ പൗരൻമാരെയും നാടു കടത്തിയതായി മന്ത്രാലയം പറഞ്ഞു....

അമേരിക്കൻ വാർത്തപ്രധാന വാർത്ത

കാമുകിയുടെ ഗുസ്തിമത്സരം കാണാൻ പോയത് എഫ്.ബി.ഐ വിമാനത്തിൽ; കാഷ് പട്ടേലിനെതിരെ വിമർശനം

വാഷിങ്ടൺ: കാമുകിയുടെ ഗുസ്തി മത്സരം കാണാൻ എഫ്.ബി.ഐയുടെ ജെറ്റ് ഉപയോഗിച്ച സംഭവത്തിൽ കാഷ് പട്ടേലിനെതിരെ വിമർശനം. പെൻസിൽവാനിയ യൂനിവേഴ്‌സിറ്റിയിൽ നടന്ന കാമുകിയുടെ പരിപാടികാണാനാണ് എഫ്.ബി.ഐയുട വിമാനത്തിൽ കാഷ് പട്ടേൽ പോയത്. കാമുകി...

പ്രധാന വാർത്ത

മുംബയിൽ പട്ടാപ്പകൽ 17 കുട്ടികളെ ബന്ദികളാക്കി; പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു

മുംബയ്: പട്ടാപ്പകൽ തട്ടിയെടുത്ത് ബന്ദികളാക്കിയത് 20ഓളം കുട്ടികളെ. നാട് ആശങ്കയിലായത് മണിക്കൂറുകളോളം. ഒടുവിൽ പൊലീസ് അതിസാഹസികമായി കുട്ടികളെ രക്ഷിച്ചു. പ്രതിയെ വെടിവച്ചുകൊന്നു. കുട്ടികളെല്ലാം സുരക്ഷിതരാണ്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. മുംബയിലെ...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

യുഎസിൽ കഴിയുന്നവരുടെ വർക് പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികൾ കർശനമാക്കി; ഇന്ത്യക്കാർക്ക് തിരിച്ചടി

വാഷിങ്ടൻ : കുടിയേറ്റത്തിനല്ലാത്ത വീസയുമായി യുഎസിൽ കഴിയുന്നവരുടെ വർക് പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികൾ കർശനമാക്കി. വിദേശികളുടെ തൊഴിലനുമതി രേഖകളുടെ (ഇഎഡി) കാലാവധി പരിശോധനയില്ലാതെ പുതുക്കുന്ന ഇപ്പോഴത്തെ സമ്പ്രദായം അവസാനിപ്പിച്ചു. അപേക്ഷ നൽകിയ...

കായികംകൗതുകങ്ങൾപ്രധാന വാർത്ത

തളർന്നപ്പോൾ മുറുകെ പിടിച്ചത് ബൈബിൾ വിശ്വാസം; സെഞ്ച്വറിയടിച്ചിട്ടും ആഹ്ലാദിക്കാത്ത താരം ഒടുവിൽ പൊട്ടിക്കരഞ്ഞു; ജെമീമ റോഡ്രിഗസ് കളിക്കളം കീഴടക്കിയത് വിശ്വാസ വഴിയിൽ

നവി മുംബൈ: വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ മൂന്നു വിക്കറ്റിനു തകർത്തുവിട്ട ഓസ്‌ട്രേലിയയ്ക്ക് ഇതിലും മികച്ചൊരു മറുപടി കൊടുക്കാനില്ല. സെമി പോരാട്ടത്തിൽ 338 റൺസെന്ന റെക്കോർഡ് സ്‌കോർ നേടിയിട്ടും, ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ്...

കായികംപ്രധാന വാർത്ത

ഇന്ത്യ ലോകകപ്പ് ഫൈനലിൽ, നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ പുറത്ത്; താരമായി ജെമീമ റോഡ്രിഗ്‌സ്

നവി മുംബയ്: വനിതാ ലോകകപ്പ് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ഓസീസ് ഉയർത്തിയ 339 റൺസെന്ന റെക്കോഡ് റൺചേസ് നടത്തിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ട്രംപ്-ഷി കൂടിക്കാഴ്ച; വ്യാപാര ബന്ധം പുനഃസ്ഥാപിക്കുന്നു

ബുസാൻ (ദക്ഷിണ കൊറിയ) : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽവെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ യുഎസിന് അനുകൂലമായ കരാറുകൾ ഉറപ്പാക്കി പ്രസിഡന്റ് ട്രംപ്. റെയർ എർത്ത് കയറ്റുമതി നിരോധനം ഒരു...

കായികംപ്രധാന വാർത്ത

മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിസഭയിലേക്ക്. അസറുദ്ദീനെ ക്യാബിനറ്റ് പദവി നൽകി മന്ത്രിസഭയിലെത്തിക്കാൻ കോൺഗ്രസിൽ ധാരണയായി. വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ...