കായികംപ്രധാന വാർത്ത

മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലും ജ​യം; ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി ന്യൂ​സി​ല​ൻ​ഡ്

വെ​ല്ലിം​ഗ്ട​ൺ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി ന്യൂ​സി​ല​ൻ​ഡ്. മൂ​ന്നാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ കി​വീ​സ് സ​മ്പൂ​ർ​ണ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

വെ​ല്ലിം​ഗ്ട​ണി​ൽ ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യി​ച്ച​ത്. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 223 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 36 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ ന്യൂ​സി​ല​ൻ​ഡ് മ​റി​ക​ട​ന്നു.

46 റ​ൺ​സെ​ടു​ത്ത ര​ചി​ൻ ര​വീ​ന്ദ്ര​യു​ടെ​യും 44 റ​ൺ​സെ​ടു​ത്ത ഡാ​ര​ൽ മി​ച്ച​ലി​ന്‍റെ​യും 34 റ​ൺ​സെ​ടു​ത്ത ഡി​വോ​ൺ കോ​ൺ​വെ​യു​ടെ​യും മി​ക​വി​ലാ​ണ് കി​വീ​സ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. 27 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ മി​ച്ച​ൽ സാ​ന്‍റ്ന​റും നി​ർ​ണാ​യ​ക പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജാ​മി ഓ​വ​ർ​ട​ണും സാം ​ക​റ​ണും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബ്രൈ​ഡ​ൻ ക​ർ​സും ആ​ദി​ൽ റ​ഷീ​ദും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ടി​ന് ഭേ​ദ​പ്പെ​ട്ട 40.2 ഓ​വ​റി​ൽ 222 റ​ൺ‌​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ജാ​മി ഓ​വ​ർ​ട്ട​ൺി​ന്‍റെ​യും ജോ​സ് ബ​ട്ട്ല​റു​ടെ​യും ബ്രൈ​ഡ​ൻ‌ കാ​ർ​സി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇം​ഗ്ല​ണ്ട് 222 റ​ൺ​സ് എ​ടു​ത്ത​ത്. 68 റ​ൺ​സാ​ണ് ഓ​വ​ർ​ട്ട​ൺ എ​ടു​ത്ത​ത്. ബ​ട്ട്ല​ർ 38 റ​ൺ​സും കാ​ർ​സ് 36 റ​ൺ​സും എ​ടു​ത്തു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ബ്ലെ​യ്‌​ർ ടി​ക്ക്ന​ർ നാ​ല് വി​ക്ക​റ്റ് എ​ടു​ത്തു. ജേ​ക്ക​ബ് ഡ​ഫി മൂ​ന്ന് വി​ക്ക​റ്റും സ​ക്കാ​രി ഫോ​ൽ​ക്ക്സ് ര​ണ്ട് വി​ക്ക​റ്റും നാ​യ​ക​ൻ മി​ച്ച​ൽ സാ​ന്‍റ്ന​ർ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ന്യൂ​സി​ല​ൻ​ഡി​ന്‍റെ ബ്ലെ​യ്‌​ർ ടി​ക്ക്ന​ർ മ​ത്സ​ര​ത്തി​ലെ​യും ഡാ​ര​ൽ മി​ച്ച​ൽ പ​ര​മ്പ​ര​യി​ലെ​യും താ​ര​മാ​യി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...