സിനിമ

ഇ​നി ‘ക​രി​ക്ക്’ ടീ​മി​നെ ബി​ഗ്സ്ക്രീ​നി​ൽ കാ​ണാം; ആ​ദ്യ​സി​നി​മ പ്ര​ഖ്യാ​പി​ച്ചു

മ​ല​യാ​ളി​ക​ളെ ഒ​ന്ന​ട​ങ്കം ചി​രി​പ്പി​ച്ച ക​രി​ക്ക് ടീം ​ഇ​നി സി​നി​മ​യി​ലേ​യ്ക്ക്. ‘ക​രി​ക്ക് സ്റ്റു​ഡി​യോ​സ്’ എ​ന്ന പേ​രി​ലാ​ണ് ടീം ​ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന​ത്. ഡോ. ​അ​ന​ന്തു പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി ചേ​ർ​ന്നാ​ണ് ക​രി​ക്ക് സ്റ്റു​ഡി​യോ​സ് ആ​ദ്യ സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

സി​നി​മ​ക​ളും സീ​രീ​സു​ക​ളും ക​രി​ക്ക് സ്റ്റു​ഡി​യോ​സി​ലൂ​ടെ പു​റ​ത്തു​വി​ടു​മെ​ന്ന് ടീം ​അ​റി​യി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം അ​വ​സാ​നം ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഡോ ​അ​ന​ന്തു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്.

ബേ​സി​ൽ ജോ​സ​ഫി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭ​മാ​യ അ​തി​ര​ടി​യു​ടെ സ​ഹ​നി​ർ​മാ​താ​വാ​ണ് ഡോ. ​അ​ന​ന്തു പ്രൊ​ഡ​ക്ഷ​ൻ​സ്.

അ​തേ​സ​മ​യം മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട ക​രി​ക്ക് ക​ഥാ​പാ​ത്ര​ങ്ങ​ളെ ബി​ഗ് സ്ക്രീ​നി​ൽ കാ​ണാ​നാ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...