അമേരിക്കൻ വാർത്ത

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളപ്പിറവി ദിനാഘോഷം

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറം സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷം നാളെ (നവംബർ 2) വൈകിട്ട് നാലിന് പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സംവിധായകൻ സോഹൻലാൽ, നടനും നിർമാതാവും എഴുത്തുകാരനുമായ തമ്പി ആന്റണി എന്നിവർ മുഖ്യാതിഥികളാകും. കേരളീയ കലാരൂപങ്ങളെയും പൈതൃകത്തെയും പ്രമേയമാക്കി വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും.

സംഘാടക സമിതി ചെയർമാൻ ബിനു മാത്യു, സെക്രട്ടറി സാജൻ വർഗീസ്, ട്രഷറർ ജോർജ് ഒളിക്കൽ, കേരളാ ഡേ ചെയർമാൻ രാജൻ സാമുവൽ, ഓണം ചെയർമാൻ അഭിലാഷ് ജോൺ, പ്രോഗ്രാം കോഓർഡിനേറ്റർ വിൻസെന്റ് ഇമ്മാനുവൽ, ജോയിന്റ് സെക്രട്ടറി സുമോദ് നെല്ലിക്കാല, ജോയിന്റ് ട്രഷറർ അലക്സ് ബാബു എന്നിവരാണ് സംഘാടകർ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...