വാഷിങ്ടൻ : സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രഖ്യാപനം. 6 മാസം...
ByStaff ReporterNovember 12, 2025ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദ് തന്നെ. ജയ്ഷ് ഇ മുഹമ്മദുമായി നേരിട്ടു ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ അന്വേഷണ സംഘം ശേഖരിക്കുകയാണ് . സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ...
ByStaff ReporterNovember 12, 2025ദെയ്ർ അൽ ബലാഹ്: ഗാസയിലെ വെടിനിർത്തലിൻ്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മരുമകൻ ജാരെദ് കുഷ്നറും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി....
ByStaff ReporterNovember 12, 2025ലണ്ടന്‍: 2025-ലെ ബുക്കര്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക്. ലണ്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. ഡേവിഡ് സൊല്ലോയുടെ ‘ഫ്ളെഷ്’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഇന്ത്യന്‍ സാഹിത്യകാരി കിരണ്‍...
ByStaff ReporterNovember 12, 2025ന്യൂഡൽഹി: ചെങ്കോട്ടയിലേത് ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ് വൃത്തങ്ങൾ. ഫരീദാബാദിൽ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ചെങ്കോട്ട...
ByStaff ReporterNovember 11, 2025ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം വൻ സ്‌ഫോടനം. 13 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന്...
ByStaff ReporterNovember 10, 2025ന്യൂഡൽഹി: തീരുവ വിഷയത്തിൽ വിള്ളൽ വീണെങ്കിലും തേജസ് യുദ്ധവിമാനങ്ങൾക്കായി 113 എൻജിനുകൾ വാങ്ങാനുള്ള കരാറിൽ അമേരിക്കയിലെ ജനറൽ ഇലക്ട്രിക് (ജിഇ) എയ്റോസ്പേസുമായി ഇന്ത്യ ഒപ്പുവച്ചു. വ്യോമസേനയ്ക്കായി നിർമിക്കുന്ന തേജസ് യുദ്ധവിമാനങ്ങളുടെ പരിഷ്കരിച്ച...
ByStaff ReporterNovember 8, 2025മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ ഭീകരർ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ഇവർ ജോലി ചെയ്യുന്ന കന്പനിയും സുരക്ഷാവൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ജീവനക്കാരുടെ കൂടുതൽ വിവരങ്ങൾ...
ByStaff ReporterNovember 8, 2025അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമായി. ശനിയാഴ്ച പുലര്‍ച്ചയോടെ അദ്ദേഹം യുഎഇ തലസ്ഥാനമായ അബുദാബിയില്‍ എത്തി. സാംസ്കാരിക മന്ത്രി സജി ചെറിയാന്, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവര്‍...
ByStaff ReporterNovember 8, 2025വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രകീർത്തിച്ച് ഇന്ത്യ സന്ദർശിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മോദി മഹാനായ വ്യക്തിയും സുഹൃത്തുമാണ്. മോദിയുമായുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നു....
ByStaff ReporterNovember 7, 2025