അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

വി​മാ​ന എ​ൻ​ജി​നു​ക​ൾ വാ​ങ്ങാ​ൻ യു​എ​സു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ട് ഇ​ന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തീ​​​​രു​​​​വ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വി​​​​ള്ള​​​​ൽ വീ​​​​ണെ​​​​ങ്കി​​​​ലും തേ​​​​ജ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 113 എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​നു​​​​ള്ള ക​​​​രാ​​​​റി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ജ​​​ന​​​റ​​​ൽ ഇ​​​ല​​​ക്‌​​​ട്രി​​​ക് (ജി​​​​ഇ) എ​​​​യ്റോ​​​​സ്പേ​​​​സു​​​​മാ​​​​യി ഇ​​​​ന്ത്യ ഒ​​​​പ്പു​​​​വ​​​​ച്ചു.

വ്യോ​​​മ​​​സേ​​​ന​​​യ്ക്കാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന തേ​​​​ജ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച പ​​​​തി​​​​പ്പാ​​​യ മാ​​​​ർ​​​​ക്ക്- 1 എ ​​​​ജെ​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​നാ​​​​ണ് ജി​​​​ഇ എ​​​​യ്റോ​​​​സ്പേ​​​​സു​​​​മാ​​​​യി ത​​​​ദ്ദേ​​​​ശ വി​​​​മാ​​​​ന​​​​നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​യാ​​​​യ ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ എ​​​​യ്റോ​​​​നോ​​​​ട്ടി​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ച്ച്എ​​​​എ​​​​ൽ) ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ട​​​​ത്.

ക​​​​രാ​​​​ർ​​​​പ്ര​​​​കാ​​​​രം എ​​​​ൻ​​​​ജി​​​​നു​​​​ക​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റം 2027ൽ ​​​​ആ​​​​രം​​​​ഭി​​​​ച്ച് 2032 ഓ​​​​ടെ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മെ​​​​ന്ന് എ​​​ച്ച്എ​​​എ​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

അന്താരാഷ്ട്ര വാർത്തചരമം

ലണ്ടനിലെ ഹോട്ടലിൽ സൗദി രാജകുമാരൻ മരിച്ച നിലയിൽ; മരണ കാരണം ലഹരിയുടെ അമിത ഉപയോഗമെന്ന് റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ പ്രമുഖ ആഡംബര ഹോട്ടൽ മുറിയിൽ സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ...