അമേരിക്കൻ വാർത്ത

യു​എ​സ്‌​സി‌​ഐ‌​എ​സ് സേ​വ് പ്രോ​ഗ്രാം വി​പു​ലീ​ക​രി​ച്ചു: വോ​ട്ട​ർ യോ​ഗ്യ​താ പ​രി​ശോ​ധ​ന​യ്ക്ക് പു​തി​യ സി​സ്റ്റം

ഡാ​ള​സ്: യു​എ​സ് പൗ​ര​ത്വം, ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ​സ് (യു​എ​സ്‌​സി‌​ഐ‌​എ​സ്) ഫെ​ഡ​റ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​എ​സ് പൗ​ര​ന്മാ​ർ മാ​ത്ര​മേ വോ​ട്ട് ചെ​യ്യൂ​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് സേ​വ് പ്രോ​ഗ്രാ​മി​ൽ പു​തി​യ അ​പ്‌​ഗ്രേ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

അ​മേ​രി​ക്ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ യു​എ​സ്സ്‌​ഐ‌​എ​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ് എ​ന്നും ഈ ​മാ​റ്റം തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​ഗ്ര​ത സം​ര​ക്ഷി​ക്കു​ക​യും അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ടെ വോ​ട്ട​ർ യോ​ഗ്യ​ത പു​ത്ത​ൻ രീ​തി​യി​ൽ പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും എ​ന്നും യു​എ​സ്‌​സി‌​ഐ‌​എ​സ് വ​ക്താ​വ് മാ​ത്യു ട്രാ​ഗെ​സ​ർ പ​റ​ഞ്ഞു.

ഇ​പ്പോ​ഴ​ത്തെ മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ, 2025 ഒ​ക്ടോ​ബ​ർ വ​രെ 205 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം സ്റ്റാ​റ്റ​സ് വെ​രി​ഫി​ക്കേ​ഷ​ൻ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രി​ക്കും. 26 സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​ന​കം സേ​വ് പ്രോ​ഗ്രാ​മു​മാ​യി ക​രാ​ർ ചെ​യ്‌​തി​ട്ടു​ണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...