അന്താരാഷ്ട്ര വാർത്ത

അന്താരാഷ്ട്ര വാർത്ത

പാക് കേന്ദ്രത്തിലേക്ക് വനിതാ ചാവേറിനെ ഇറക്കി ബലൂച് ലിബറേഷൻ ഫ്രണ്ട്

ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ അർദ്ധസെെനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്‌സിന്റെ തഗായിലെ കേന്ദ്രത്തിൽ ചാവേർ ആക്രമണം നടത്താൻ വനിതയെ അയച്ചുവെന്ന് ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്). ബലൂചിസ്ഥാനിലെ ചഗായിയിൽ പ്രവർത്തിക്കുന്ന ഫ്രോണ്ടിയർ കോർപ്‌സിന്റെ ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

തുർക്കി സന്ദർശനം പൂർത്തിയാക്കി മാർപാപ്പ ലബനാനിലേക്ക്

ഇ​സ്തം​ബു​ൾ: നാല് ദി​വ​സ​ത്തെ തു​ർ​ക്കി​ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മാ​ർ​പാ​പ്പ ല​ബ​നാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ബെ​യ്റൂ​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പാ​യി മാ​ർ​പാ​പ്പ അ​ർ​മേ​നി​യ​ൻ അ​പ്പോ​സ്ത​ലി​ക് ക​ത്തീ​ഡ്ര​ലി​ൽ പ്രാ​ർ​ഥ​ന​യും ലോ​ക ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യാ​നി​ക​ളു​ടെ ആ​ത്മീ​യ നേ​താ​വാ​യ ബ​ർ​ത്ത​ലോ​മി​യ...

അന്താരാഷ്ട്ര വാർത്തആനുകാലികം

തീരുവകളുടെ ആഘാതം: യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 28.5% ഇടിഞ്ഞു

യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മേയ് മുതൽ ഒക്ടോബർ വരെയുള്ള കാലഘട്ടത്തിൽ 28.5% ഇടിഞ്ഞുവെന്നു വെളിപ്പെടുത്തൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ചുമത്തിയ കനത്ത തീരുവകളുടെ ആഘാതം ഇന്ത്യക്കു ഏറ്റെന്നു ഗ്ലോബൽ ട്രേഡ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ന്യൂസിലാൻഡ് പ്രധാനമന്ത്രി അടുക്കളയിൽ: സിഖ് ആഘോഷത്തിനിടെ ക്രിസ്റ്റഫർ ലക്സൺ ജിലേബി ഉണ്ടാക്കി, വീഡിയോ വൈറൽ

ഓക്‌ലൻഡ്: സിഖ് സമൂഹത്തിൻ്റെ വാർഷിക കായികമേളയ്ക്കും സാംസ്‌കാരിക ആഘോഷങ്ങൾക്കും ആവേശം പകർന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. ഓക്‌ലൻഡിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം സിഖുകാരുടെ കായിക വിനോദങ്ങളിൽ മാത്രമല്ല, പരമ്പരാഗത...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വെനസ്വേല–യുഎസ് സംഘർഷം: വെനസ്വേലയുടെ വ്യോമമേഖല അടച്ചെന്ന് ട്രംപ്

വാഷിങ്ടൻ : വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ലഹരികടത്ത് ആരോപിച്ച് വെനസ്വേലയ്‌ക്കെതിരെ സൈനികനടപടിയുണ്ടാകുമെന്ന ഭീഷണിക്കു പിന്നാലെയാണു വ്യോമമേഖല അടച്ചതായി കണക്കാക്കാൻ രാജ്യാന്തര വിമാനക്കമ്പനികളോട് ട്രംപ്...

അന്താരാഷ്ട്ര വാർത്തകേരള വാർത്ത

വ്യാജ വീസ പ്രിന്റ് ചെയ്തു പാസ്പോർട്ടിൽ ഒട്ടിച്ചു നൽകും, വാങ്ങുന്നവർ വിമാനത്താവളത്തിൽ കുടുങ്ങും; കേരളത്തിൽ 10 കോടിയിലധികം രൂപയുടെ തട്ടിപ്പ്

കൊച്ചി: ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇസ്താംബൂളിലെ എക്യുമെനിക്കൽ സംഗമം നാഴികക്കല്ലായി

തുർക്കി:  ക്രിസ്തീയസഭാ ചരിത്രത്തിലെ അമൂല്യമായ നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് ലോകശ്രദ്ധ ആകർഷിച്ച ആഗോള എക്യുമെനിക്കൽ സമ്മേളനത്തിന് ഇസ്താംബൂളിലെ മോർ അഫ്രേം സുറിയാനി ഓർത്തോഡോക്സ് കത്തീഡ്രൽ വേദിയായി. ആത്മീയ പൈതൃകം...

അന്താരാഷ്ട്ര വാർത്ത

ആന്തണി അല്‍ബനീസ് വിവാഹിതനായി; അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

സിഡ്‌നി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് (62) വിവാഹിതനായി. ദീര്‍ഘകാല പങ്കാളിയായ ജോഡി ഹെയ്ഡനെ(46)യാണ് അല്‍ബനീസ് ശനിയാഴ്ച വിവാഹം കഴിച്ചത്. ഇതോടെ, അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന രാജ്യത്തെ ആദ്യത്തെ നേതാവായി മാറി അല്‍ബനീസ്....

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിട്ടുള്ള ഗ്രീൻ കാർഡുകൾ അടിയന്തരമായി പുനഃപരിശോധിക്കും; പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല

വാഷിങ്ടൻ : വൈറ്റ് ഹൗസിന് സമീപം നാഷനൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന വെടിവയ്പ്പിനെത്തുടർന്ന് കുടിയേറ്റ നിയമങ്ങൾ കർശനമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അപകടകാരികളായേക്കാവുന്ന 19 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിട്ടുള്ള...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ട്രംപ്

വാഷിങ്ടണ്‍: മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റം അമേരിക്കയുടെ പുരോഗതിക്ക് തുരങ്കം വെച്ചതായും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പില്‍...