സിനിമ

സിനിമ

‘ആരാണീ പത്മിനി’? മലയാളത്തിലേക്ക് വീണ്ടും ഒരു ഹൊറർ ചിത്രം, ‘അരൂപി’ ടീസർ പുറത്ത്

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി” എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ടീസർ പുറത്ത്. നടൻ പൃഥ്വിരാജ്...

സിനിമ

തരുൺമൂർത്തി ചിത്രം തൊടുപുഴയിൽ, ലാലിന്റെ നായിക മീര ജാസ്മിൻ തന്നെ

തുടരും എന്ന ബ്ളോക് ബസ്റ്ററിനുശേഷം മോഹൻലാലും തരുൺമൂർത്തിയും ഒരുമിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ നായിക. മോഹൻലാലിനെയും മീര ജാസ്മിനെയും നായകനും നായികയുമാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യാൻ നിശ്ചയിച്ചിരുന്ന...

സിനിമ

വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ ഓണം റിലീസ്

വിസ്മയ മോഹൻലാൽ നായികയാകുന്ന ‘തുടക്കം’ എന്ന ചിത്രം ഓണം റിലീസായി എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസിന്റെ സൂചനകൾ പുറത്തു വരുന്നത്. ഒരു ബസിന്റെ വിൻഡോ സീറ്റിലിരുന്ന് അനന്തതയിലേക്ക് നോക്കി ഇരിക്കുന്ന...

സിനിമ

ബാച്ച്‌ലർ പാർട്ടിക്ക് രണ്ടാം ഭാഗം വരുന്നു; വമ്പൻ അപ്‌ഡേറ്റുമായി അമൽ നീരദ്

അമൽ നീരദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ കോമഡി-ആക്ഷൻ ചിത്രമാണ് ബാച്ച്‌ലർ പാർട്ടി. ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, ആശിഷ് വിദ്യാർഥി, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, നിത്യാ മേനോൻ, രമ്യാ നമ്പീശൻ,...

സിനിമ

ഗോൾഡൻ ഗ്ലോബ്‌സ്: ഹാംനെറ്റ് മികച്ച ചിത്രം, മികച്ച നേട്ടവുമായി ‘അഡോളസെൻസ്‌’; തിളങ്ങി പ്രിയങ്ക ചോപ്ര

83-ാം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളിൽ മികച്ച നേട്ടവുമായി നെറ്റ്ഫ്‌ളിക്‌സ് സൈക്കോളജിക്കൽ ഡ്രാമ ‘അഡോളസെൻസ്‌’. മികച്ച സീരീസ് (ബെസ്റ്റ് ലിമിറ്റഡ് സിരീസ്/ ആന്തോളജി സീരീസ്/ ടിവി മോഷൻപിക്ചർ) ഉൾപ്പെടെ നാലു അവാർഡുകളാണ് പരമ്പര...

സിനിമ

‘ജനനായകൻ’ വൈകിയത് അനുഗ്രഹമായി; വർഷങ്ങളായി പെട്ടിയിലിരുന്ന ചിത്രമടക്കം പൊങ്കലിന് തീയേറ്ററിൽ

പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന വിജയ് ചിത്രം കോടതി കയറിയതോടെ അവസരം മുതലെടുക്കാൻ തമിഴിലെ ചെറുചിത്രങ്ങൾ. വർഷങ്ങളായി പെട്ടിയിൽ കിടന്ന ചിത്രമടക്കം മൂന്നുചിത്രങ്ങളാണ് പൊങ്കലിന് തീയേറ്ററുകളിലെത്താനൊരുങ്ങുന്നത് വിജയ് ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് വെച്ചിരുന്ന...

സിനിമ

നിഖില വിമലിന്‍റെ ‘പെണ്ണ്കേസ്’ സിനിമയിലുടനീളം 13 വ്യത്യസ്ത വധുക്കളുടെ വേഷങ്ങളിൽ

നിഖില വിമലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് പെണ്ണ്കേസ്. നിഖില വിമൽ മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന ‘പെണ്ണ് കേസ്’ ജനുവരി 10നാണ് റിലീസിന് ചെയ്തത്. ചിത്രം ആദ്യ ദിനം 30 ലക്ഷം നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട്...

സിനിമ

പുതിയ പ്രഖ്യാപനവുമായി നിവിൻ പോളി; അടുത്ത ചിത്രം ‘ബേബി ഗേൾ’

‘സർവ്വം മായ’ 100 കോടി ക്ളബ് പിന്നിടുമ്പോൾ പുതിയ പ്രഖ്യാപനവുമായി നടൻ നിവിൻ പോളി. ‘ബേബി ഗേൾ’ എന്ന അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റാണ് നടൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നിവിനെ നായകനാക്കി അരുൺ...

സിനിമ

ഡോക്ടറായി മമ്മൂട്ടി,​ കേണലായി മോഹൻലാൽ; മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റ് ഏപ്രിൽ 9ന് എത്തും

മ​ല​യാ​ള​ത്തി​ന്റെ​ ​മ​ഹാ​ന​ട​ന്മാ​രാ​യ​ ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പാ​ട്രി​യ​റ്റ് ​ഏ​പ്രി​ൽ​ 9​ന് ​ലോ​ക​വ്യാ​പ​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ ​ഡോ​ക്ട​ർ​ ​ഡാ​നി​യേ​ൽ​ ​ജെ​യിം​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ്...

സിനിമ

അണ്ണനില്ലാതെ എന്ത് പൊങ്കൽ? ജ​ന​നാ​യ​ക​ൻ​ കോടതി​യി​ൽ തന്നെ; റി​ലീസ് തീയതി​ 21നു ശേഷം

കാ​ത്തി​രി​പ്പ് തുടരുകയാണ്. ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ വിധി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. പൊങ്കൽ അവധിക്കുശേഷം 21 ന് കോടതി വീണ്ടും പരിഗണിക്കും. അതിനാൽ പൊങ്കൽ റിലീസായി ജനനായകൻ...