ഹൂസ്റ്റണ്‍: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യന്‍ ഫെലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്ക (AGIFNA)യുടെ 2026-ലെ ദേശീയ കോണ്‍ഫറന്‍സ് ജൂലൈ 23 – മുതല്‍ 26 – വരെ ടെക്‌സാസിലെ ഹൂസ്റ്റണ്‍ പട്ടണത്തില്‍...
ByStaff ReporterJuly 7, 2026ന്യൂജേഴ്‌സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ മാസം 22-ാം തീയതി മുതല്‍ 25-ാം തീയതി വരെ ന്യൂജേഴ്‌സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് വച്ച് നടക്കുന്നതിന്റെ...
ByStaff ReporterJuly 7, 2026അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഭാവി വെറും തിരഞ്ഞെടുപ്പിലൂടെ മാത്രമല്ല, അനുഭവസമ്പത്തും ഉത്തരവാദിത്തബോധവും നേതൃത്വപക്വതയും ഒരുമിക്കുന്ന ഒരു ടീമിലൂടെയാണ് രൂപപ്പെടേണ്ടത്. ആ കാഴ്ചപ്പാടിലാണ് ഫോക്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടീം എംപവർ ശ്രദ്ധേയമാകുന്നത്. വ്യക്തികളെ...
ByStaff ReporterJuly 7, 2026ഡാലസ് ക്രിസ്റ്റ് ദ കിംഗ് ക്നാനായ പള്ളി പാരീഷ് ഹാളിൽ വെച്ച് നടത്തുന്ന രാജ്യാന്തര 56 ചീട്ടുകളി മത്സര മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ടൂർണമെന്റിലേക്ക് ഇതിനോടകം തന്നെ നിരവധി...
ByStaff ReporterJuly 7, 2026ചിക്കാഗോ : 19-ാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമന്റിന്റെ അഡൈ്വസറി ചെയേഴ്‌സായി ശ്രീ. പീറ്റര്‍ കുളങ്ങരയെയും ശ്രീ. സിറിയക് കൂവക്കാട്ടിനെയും തെരഞ്ഞെടുത്തു. സെപ്റ്റംബര്‍ 5-ാം തീയതി ബെന്‍സന്‍ വില്ലയിലെ എനര്‍ജി സ്‌പോര്‍ട്‌സ്...
ByStaff ReporterJuly 7, 2026ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ (സംയുക്ത സുവിശേഷ കൺവെൻഷൻ) 2026 ആഗസ്റ്റ് 7, 8, 9 (വെള്ളി, ശനി, ഞായർ)...
Byപി പി ചെറിയാൻJuly 7, 2026യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയുടെ 55-ാം പെരുന്നാള്‍ ജൂണ്‍ മാസം 27-ാം തീയതി ശനിയാഴ്ച സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാന, നേര്‍ച്ച വിളമ്പ്, വിഭവസമൃദ്ധമായ...
ByStaff ReporterJuly 7, 2026ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കാൽചുറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി അമേരിക്കയുടെ സ്വാതന്ത്ര്യദിനം ജൂലൈ 4ത്ത് ഇന്ത്യ കാൽചുറൽ ആന്റ് എഡ്യൂക്കേഷൻ സെന്റർ കെട്ടിട സമുചയത്തിൽ വെച്ചു...
ByStaff ReporterJuly 7, 2026ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക(ഫോമാ) എന്ന ഏറ്റവും വലിയ പ്രവാസി സംഘടനയുടെ 2026- 2028 കാലയളവിലേക്കുള്ള റീജിയൻ വൈസ് പ്രസിഡണ്ടായി (ആർവിപി) രാജേഷ് മാത്യു മത്സരിക്കുന്നു. ഫോമാ...
ByStaff ReporterJuly 7, 2026ഗാസ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി ഗാസ മുനമ്പിനെ തങ്ങളുടെ ഉരുക്കുമുഷ്ടിയില്‍ നിര്‍ത്തി ഭരിച്ചിരുന്ന ഹമാസ് ഒടുവില്‍ ഭരണം ഒഴിഞ്ഞിരിക്കുന്നു. ഇസ്രായേലുമായി പലവട്ടം കെയ്റോയില്‍ വെച്ച് നടത്തിയ രഹസ്യ ചര്‍ച്ചകള്‍ക്കും വെടിനിര്‍ത്തല്‍ കരാറുകള്‍ക്കുമൊടുവിലാണ്...
ByStaff ReporterJuly 6, 2026