ഡാളസ്: ഡാളസിലെ കേരള അസോസിയേഷൻ സംവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള വാർഷിക പിക്‌നിക്* ഒക്‌ടോബർ 11 ശനിയാഴ്ച,കേരള അസോസിയേഷൻ ഓഫിസിന്റെ ഗ്രൗണ്ടിൽ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 10:00 മണിക്ക് ആരംഭിച്ച പരിപാടിയിൽ ഡാളസ് മെട്രോപ്ലെക്‌സിലെ...
Byപി പി ചെറിയാൻOctober 16, 2025ടെക്‌സസ്: 2026-ലെ ടെക്‌സസ് ഗവർണർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി സംസ്ഥാന പ്രതിനിധിയായ ജിന ഹിനോസോസ മത്സരിക്കും. ഓസ്റ്റിൻ നഗരത്തെ പ്രതിനിധീകരിക്കുന്ന ജിന, നിലവിലെ ഗവർണർ ഗ്രെഗ് ആബട്ടിന്റെ ശക്തയായ വിമർശക...
ByStaff ReporterOctober 16, 2025സാൻ ഫ്രാൻസിസ്കോ: നിലവിലെ ഫെഡറൽ സർക്കാർ ഷട്ട്ഡൗണിനിടെ ആയിരക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറൽ ജഡ്ജി താൽക്കാലിക വിലക്കേർപ്പെടുത്തി. തൊഴിലാളി യൂണിയനുകൾ സമർപ്പിച്ച കേസിലാണ്...
ByStaff ReporterOctober 16, 2025മാർട്ടിൻ വിലങ്ങോലിൽ ഡാളസ് : പ്രസിദ്ധ കൺവൻഷൻ പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും, ധ്യാന ഗുരുവും, ചിന്തകനും, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനുമായ റവ . ഫാ ഡേവിസ് ചിറമേലിന്റെ ദൈവവചനപ്രഘോഷണം...
ByStaff ReporterOctober 15, 2025കോട്ടയം: ആഗോള എ.ഐ. രംഗത്തെ പുതിയ കണ്ടെത്തലുകൾക്കായി വിശാഖപട്ടണത്ത് ഗൂഗിൾ നടപ്പാക്കുന്ന വൻകിട പദ്ധതിക്ക് പിന്നിൽ മലയാളിയായ തോമസ് കുര്യന്റെ തന്ത്രപരമായ ഇടപെടൽ. യു.എസിന് പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്,...
ByStaff ReporterOctober 15, 2025സ്പാര്‍ട്ടന്‍ബര്‍ഗും ഗ്രീന്‍വില്ലും ഉള്‍പ്പെടെ സൗത്ത് കരൊലൈനയിലെ വടക്കൻ പ്രദേശങ്ങളില്‍ മീസില്സ് പടരുന്നു. ഇതുവരെ 7 കേസുകള്‍ സ്ഥിരീകരിച്ച 있으며, 8-ാമത്തെ കേസ് ഗ്രീന്‍വില്ലില്‍ കണ്ടെത്തിയിട്ടുണ്ട്.സ്പാര്‍ട്ടന്‍ബര്‍ഗിലെ രണ്ട് സ്കൂളുകളിലായി 153 പേര്‍ക്ക് വൈറസ്...
ByvarthalokamOctober 15, 2025വാഷിംഗ്‌ടൺ ഡി സി :ചൈനയിലെ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭ നേതാക്കളെ വിട്ടയക്കണമെന്ന് യു.എസ്. ആവശ്യപ്പെട്ടു.ചൈനയിലെ ഏറ്റവും വലിയ അണ്ടർഗ്രൗണ്ട് ക്രൈസ്തവ സഭയായ സിയോൺ ചർച്ചിന്റെ സ്ഥാപകൻ ജിൻ മിങ്രിയുള്‍പ്പെടെ 30ഓളം ആരാധന...
Byപി പി ചെറിയാൻOctober 15, 2025ന്യൂയോർക് : ദൈവത്തിൽ നിന്നും നാം പ്രാപിച്ച പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവം മറ്റുള്ളവർക്ക് ക്ഷമയും കരുണയും നൽകാനുള്ള കടമ നമ്മെ ഓർമ്മിപ്പിക്കുന്നതായി അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ പറഞ്ഞു.ഒക്ടോബർ...
Byപി പി ചെറിയാൻOctober 15, 2025മുൻ പ്രസിഡന്റുമാരായ ക്ലിന്റണും ബൈഡനും, ഇസ്രായേലും ഹമാസുമായി മധ്യസ്ഥത വഹിച്ചുണ്ടാക്കിയ ഗാസ സമാധാന കരാറിന് തിങ്കളാഴ്ച പ്രസിഡന്റ് ട്രംപിനെ പ്രശംസിച്ചു. ജീവിച്ചിരുന്ന അവസാന 20 ബന്ദികളെയും ഹമാസ് മോചിപ്പിച്ച ആ ദിവസം...
ByvarthalokamOctober 14, 2025പരേതരായ സി.ഒ. ഉമ്മൻ, എൻ. സി. ആണ്ടമ്മ എന്നിവരുടെ മകനാണ്. മല്ലപ്പള്ളി തുരുത്തിക്കാട് സ്വദേശിനി വൽസമ്മയാണ് ഭാര്യ . സഹോദരങ്ങൾ : ചാർളി ടോം, ജോർജ് ജോസഫ്, പീറ്റർ സി. ജോർജ്,...
ByvarthalokamOctober 13, 2025