ക്വാലലംപുർ : ഏഷ്യയിൽ ത്രിരാഷ്ട്ര സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സാക്ഷിയാക്കി തായ്‌ലൻഡും കംബോഡിയയും സമാധാന കരാർ ഒപ്പിട്ടു. അതിർത്തി തർക്കത്തിൽ തുടങ്ങി പൊടുന്നനെ വിപുലമായ കംബോഡിയ – തായ്‌ലൻഡ്...
ByStaff ReporterOctober 27, 2025വാഷിങ്ടൺ: യുസ് നാവികസേനയുടെ ഒരു ഹെലികോപ്റ്ററും ഒരു യുദ്ധ വിമാനവും ദക്ഷിണ ചൈന കടലിൽ തകർന്നുവീണു. പതിവ് പരിശീലന പ്രവർത്തനങ്ങൾക്കിടെയായിരുന്നു അപകടമെന്ന് യുഎസ് അധികൃതർ പറഞ്ഞു. എല്ലാ ജീവനക്കാരേയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും...
ByStaff ReporterOctober 27, 2025അമേരിക്കൻ ഐക്യനാടുകളിലെ വിദേശ പൗരന്മാരുടെ നിരീക്ഷണം ശക്തമാക്കിക്കൊണ്ട് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) തങ്ങളുടെ ബയോമെട്രിക് ട്രാക്കിംഗ് സംവിധാനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു. യുഎസിലേക്ക് പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യുന്ന എല്ലാ...
ByStaff ReporterOctober 27, 2025ഹൂസ്റ്റൺ: ഡിസംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന, അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിനായി ഹൂസ്റ്റൺ മലയാളികളും അമേരിക്കയിലെ മലയാളി...
Byപി പി ചെറിയാൻOctober 27, 2025ഫിലാഡൽഫിയ: ഫോമാ മിഡ് ടേം ജനറൽ ബോഡിയിൽ ഭരണഘടനയിൽ സുപ്രധാനമായ ചില മാറ്റങ്ങൾ വരുത്തി. ഫിലാഡൽഫിയ സീറോ മലബാർ ചർച്ച് ഹാളിൽ നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത...
ByStaff ReporterOctober 27, 2025ഫെഡറൽ സർക്കാരിന്റെ അടച്ചുപൂട്ടൽ തുടരുന്നതിനിടെ, നവംബർ 1 മുതൽ “SNAP” ഫുഡ് എയ്ഡ് വിതരണം നിർത്തിവെക്കുമെന്ന് അമേരിക്കൻ കൃഷിവകുപ്പ് (USDA) അറിയിച്ചു. ഇതോടെ രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണസഹായം നഷ്ടപ്പെടും. ഭരണകൂടം...
Byപി പി ചെറിയാൻOctober 27, 2025ഹൈദരാബാദ്: വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആർ.ആർ. കാബേൽ പ്രൈം വോളിബോൾ ലീഗിന്റെ (PVL) സീസൺ 4 കിരീടം ബംഗളൂരു ടോർപ്പിഡോസ് സ്വന്തമാക്കി. ടീമിന്റെ ചരിത്രത്തിലെ ആദ്യത്തെ പി.വി.എൽ. കിരീടമാണിത്. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ...
ByvarthalokamOctober 26, 2025വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റിന്റെ അധികാര പരിധികളെ കുറിച്ചും പ്രധാനമായി അധിക തീരുവകൾ ചുമത്തുന്നതിലെ അധികാരവും അധികാരം ഇല്ലായ്മയും ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികളിൽ യുഎസ് സുപ്രീംകോടതി നവംബർ അഞ്ച് മുതൽ...
ByStaff ReporterOctober 26, 2025ഷിക്കാഗോ: മൗണ്ട് പ്രോസ്പെക്ടൽ നിവാസികളായ ഞീഴൂർ അറക്കപ്പറമ്പിൽ സനീഷ്-അനീറ്റ ദമ്പതികളുടെ മകൻ ഷോൺ ജോൺ അമേരിക്കയുടെ അണ്ടർ 17 വോളിബോൾ ടീമിലിടം പിടിച്ചു. 15-ാം വയസിലാണ് ഷോൺ മലയാളികൾക്കാകെ അഭിമാനകരമായ നേട്ടം...
ByStaff ReporterOctober 26, 2025വാഷിങ്ടൻ ഡിസി: പുതിയ എച്ച്1ബി വീസ അപേക്ഷകർക്ക് ചുമത്തിയ $100,000 ഫീസ് ചോദ്യം ചെയ്തുള്ള നിയമപരമായ വെല്ലുവിളികൾക്കെതിരെ ഫെഡറൽ കോടതിയിൽ പോരാടാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. അമേരിക്കൻ ജോലികൾ സംരക്ഷിക്കുന്നതിനും വിദഗ്ധ...
Byപി പി ചെറിയാൻOctober 26, 2025