അമേരിക്കൻ വാർത്തകുട്ടി വാർത്ത

‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സര വിജയികള്‍

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്റ്റി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘മൈ സെയിന്റ്, മൈ ഹീറോ’ വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

സയന്‍ മനു ചാക്കോ അരയന്താനത്ത് (ന്യൂയോര്‍ക്ക് റോക്ലാന്‍ഡ്  സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവക) ഒന്നാം സ്ഥാനവും അന്നാ മരിയാ മെല്‍ബിന്‍ വെള്ളരിമറ്റത്തില്‍  (ഫ്‌ലോറിഡ താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക) രണ്ടാം സ്ഥാനവും മിലാ മാത്യു പാണപറമ്പില്‍  (ന്യൂയോര്‍ക്ക് റോക്ലാന്‍ഡ്  സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവക) മൂന്നാം സ്ഥാനവും നേടി.

ജനപ്രീയ വിഡിയോക്കുള്ള സമ്മാനം  ഡെന്‍സില്‍ എബ്രഹാം പുളിയലക്കുന്നേല്‍  (ന്യൂയോര്‍ക്ക് റോക്ലാന്‍ഡ്  സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  ഇടവക), നഥാനിയേല്‍ ജിബിന്‍ കാരുളില്‍ (ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവക) എന്നിവര്‍ നേടി.

Report സിജോയ് പറപ്പള്ളില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...