അമേരിക്കൻ വാർത്ത

അമേരിക്കൻ വാർത്ത

ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (GAMA)- 2026 ലെ നേതൃത്വം ചുമതലയേറ്റു

ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ പ്രവർത്തിക്കുന്ന ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (GAMA) , മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു ലാഭരഹിത സംഘടനയാണ്. 2026 ന്റെ തുടക്കം GAMA -യുടെ...

അമേരിക്കൻ വാർത്ത

ഡാലസിൽ അക്ഷരമുറ്റമൊരുക്കി കേരള ലിറ്റററി സൊസൈറ്റി; ‘സാഹിത്യവും സത്യവും’ പ്രധാന ചർച്ചാവിഷയമായി

ഡാലസ്: അക്ഷരസ്നേഹികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ കേരള ലിറ്റററി സൊസൈറ്റിയുടെ ഏപ്രിൽ മാസത്തെ സാഹിത്യ ചർച്ച പ്രൗഢഗംഭീരമായി നടന്നു. ഏപ്രിൽ 19 ഞായറാഴ്ച വൈകുന്നേരം 4:30-ന് ഡാലസിലെ കേരള അസോസിയേഷൻ ഹാളിലായിരുന്നു സമ്മേളനം....

അമേരിക്കൻ വാർത്ത

അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം; കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ചിക്കാഗോയില്‍ സമാപിച്ചു

ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സ്ഥാപനം, അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി എന്നിവയുടെ ഭാഗമായി, അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി...

അമേരിക്കൻ വാർത്ത

മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക ഡ​യോ​സി​സ് സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ സെ​ക്ര​ട്ട​റി​യാ​യി അ​നു സ്ക​റി​യ​യു​ടെ സേ​വ​ന​കാ​ലം സ​മാ​പി​ച്ചു

ഫി​ല​ഡ​ൽ​ഫി​യ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഡ​യോ​സി​സി​ന്‍റെ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ സെ​ക്ര​ട്ട​റി​യാ​യി മൂ​ന്ന് വ​ർ​ഷ​ത്തെ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി അ​നു സ്ക​റി​യ (ഫി​ല​ഡ​ൽ​ഫി​യ അ​സെ​ൻ​ഷ​ൻ മാ​ർ​ത്തോമ്മാ ഇ​ട​വ​ക അം​ഗം) സ്ഥാ​ന​മൊ​ഴി​ഞ്ഞു. 2023-ൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇസ്ലാമാബാദിലെ രണ്ടാംഘട്ട ചർച്ചയിൽ ജെ ഡി വാൻസ് പങ്കെടുക്കും,​ സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

വാഷിംഗ്ട‌ൺ: ഇറാനുമായി ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ യു.എസ് വൈസ് പ്രസിഡ‌ന്റ് ജെ.ഡി. വാൻസ് പങ്കെടുക്കും. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. നേരത്തെ സുരക്ഷാ കാരണങ്ങളാൽ വാൻസ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ; ഇറാന് വേണ്ടി ആയുധ ഇടപാട്: യുഎസിൽ യുവതി പിടിയിൽ

ലൊസാഞ്ചലസ് : ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട് നടത്തിയതിന് യുഎസിൽ സ്ഥിരതാമസമാക്കിയ ഇറാൻ പൗരയെ അറസ്റ്റ് ചെയ്തു. ലൊസാഞ്ചലസിലെ വിമാനത്താവളത്തിൽ നിന്നാണ് 44 കാരിയായ ഷമീം മാഫിയെ അറസ്റ്റ് ചെയ്തത്....

അമേരിക്കൻ വാർത്തചരമം

ലൂ​​സി​​യാ​​ന ഷ്രീ​​വ്‌​​പോ​​ർ​​ട്ടി​​ൽ എ​ട്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു

വാ​​ഷിം​​ഗ്‌​​ട​​ൺ ഡി​​സി: ലൂ​​സി​​യാ​​ന സം​​സ്ഥാ​​ന​​ത്തെ ഷ്രീ​​വ്‌​​പോ​​ർ​​ട്ടി​​ൽ വെ​​ടി​​വ​​യ്പി​​ൽ എ​​ട്ട് കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ പ​​ത്തു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രു വ​​യ​​സ് മു​​ത​​ൽ 14 വ​​യ​​സ് വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളാ​​ണ് ക്രൂ​​ര​​ത​​യ്ക്കി​​ര​​യാ​​യ​​ത്. കു​​ടും​​ബ​​ക​​ല​​ഹ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് വെ​​ടി​​വ​​യ്പു​​ണ്ടാ​​യ​​തെ​​ന്നാ​​ണ് ഷ്രീ​​വ്‌​​പോ​​ർ​​ട്ട് പോ​​ലീ​​സ്...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

സ്വപ്നങ്ങൾക്ക് പുതിയ കാൽച്ചുവട് നൽകാൻ നന്മയുടെ വെളിച്ചമായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ് സംഘടന

ന്യൂയോർക്ക്: പ്രതീക്ഷകൾ അസ്തമിച്ച പലർക്കും പുതിയ കാൽച്ചുവട് വെക്കാൻ കൈത്താങ്ങ് ആകുകയാണ് മലയാളിയായ ന്യൂയോർക്കിലുള്ള ജോൺസൺ സാമുവൽ സ്ഥാപിച്ച ലൈഫ് ആൻഡ് ലിംബ്. കഴിഞ്ഞ 11 വർഷത്തോളമായി നൂറുകണക്കിന് ആളുകൾക്കാണ് അദ്ദേഹം...

അമേരിക്കൻ വാർത്തസിനിമ

മില്യണിലേറെ കാഴ്ചക്കാർ: സോഷ്യൽ മീഡിയയിൽ തരംഗമായി ‘വെള്ളാരം കൂടാകെ’

വിമൽ കുമാർ സംവിധാനം ചെയ്ത ‘ദൂരം 2’  എന്ന ഹ്രസ്വചിത്രത്തിലെ ‘വെള്ളാരം കൂടാകെ’ എന്ന് തുടങ്ങുന്ന മെലഡി ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഹൃദ്യമായ ദൃശ്യാവിഷ്കാരവും ലളിതമായ ഈണവും കൊണ്ട് ശ്രദ്ധേയമായ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഓ.സി.ഐ. കാർഡ് ചട്ടങ്ങളിൽ മാറ്റങ്ങൾ; ഇന്ത്യയിലും അപേക്ഷിക്കാം

ന്യു ഡൽഹി: ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് ചട്ടങ്ങളിൽ ഏപ്രിൽ 1 മുതൽ നേരിയ മാറ്റങ്ങൾ. അന്താരാഷ്ട്ര യാത്രക്കാരുടെ ഇന്ത്യയിലേക്കുള്ള വിദേശ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ കുറച്ചിട്ടുമുണ്ട്. ഇനി...