അമേരിക്കൻ വാർത്ത

ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (GAMA)- 2026 ലെ നേതൃത്വം ചുമതലയേറ്റു

ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ പ്രവർത്തിക്കുന്ന ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (GAMA) , മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരു ലാഭരഹിത സംഘടനയാണ്.

2026 ന്റെ തുടക്കം GAMA -യുടെ പുതിയ ഓഫിസ് ബെയറർമാരും ഡയറക്ടർ ബോർഡ് അംഗങ്ങളും ചുമതലയേറ്റു. പ്രസിഡന്റായി ശ്രീ അനൂപ് ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റായി ഷിബിൻ ശ്രീധർ,, സെക്രട്ടറിയായി വിഷ്ണു ശശികുമാർ, ട്രഷറർ ആയി അജയ് സഞ്ജീവൻ  എന്നിവരാണ് അടുത്ത ടേമിലേക്ക് നേതൃത്വം വഹിക്കുന്നവർ.

ഡെൽസി മാർട്ടിൻ, സിജു വർഗീസ്, വിമൽ മോഹൻ, ശ്രീകാന്ത് കൊഞ്ചേരി, സൗമ്യ മീര സതീഷ്, ദർശന മനയത്ത് ശശി, ബിന്ദു ജോർജ്, നിതിൻ ശ്രീധരൻ നായർ, ലൈജു എലിസബേത് ജേക്കബ്, സൈമൺ ജോസ് വഴക്കടവിൽ എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...