കായികം

അന്താരാഷ്ട്ര വാർത്തകായികം

പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു, ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്ടിക്ക പ്രവിശ്യയില്‍ പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ...

കായികംപ്രധാന വാർത്ത

ക്രിക്കറ്റിന് ഇതാ പുതിയ ഫോർമാറ്റ്: ‘ടെസ്റ്റ് 20’ വരുന്നു; ആദ്യ ടൂർണമെന്റ് ഇന്ത്യയിൽ

മുംബൈ: എന്നും പരിണാമത്തിന്റെ പാതയിലുള്ള കായികമേഖലയാണ് ക്രിക്കറ്റ്. പുത്തൻ ആശയങ്ങൾകൊണ്ട് എക്കാലവും നവീകരിക്കപ്പെടുന്നതു തന്നെയാണ് ക്രിക്കറ്റിനെ കൂടുതൽ ജനപ്രിയമാക്കിയതും. അഞ്ചുനാൾ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ നിന്ന് 50 ഓവറും പിന്നെ 20 ഓവറുമായി...

കായികം

ലോകറെക്കാഡിന് ഉടമ വനിതാ നീന്തൽതാരം അര്യാൻ ടിറ്റ്മസ് വിരമിച്ചു

സിഡ്‌നി : കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലുമായി നാലുസ്വർണമെഡലുകളും മൂന്ന് വെള്ളിയും ഒരു വെങ്കലവുടക്കം എട്ടുമെഡലുകൾ വാരിക്കൂട്ടിയ ഓസ്‌ട്രേലിയൻ വനിതാ നീന്തൽതാരം അര്യാൻ ടിറ്റ്മസ് വിരമിച്ചു. ടെർമിനേറ്റർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അര്യാൻ...

കായികം

പാക് ആരാധകനെ ഞെട്ടിച്ച് കോലിയും രോഹിത്തും; ആർസിബി ജേഴ്‌സിയിൽ ഓട്ടോഗ്രാഫ് നൽകി കോലി; ബസിൽനിന്ന് ഇറങ്ങിവന്ന് രോഹിത്തും

പെർത്ത്: പാകിസ്താൻ വംശജനായ ആരാധകന് ഓട്ടോഗ്രാഫ് നൽകി ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കായി പെർത്തിൽ എത്തിയ ഇന്ത്യൻ സംഘത്തെ കാണാൻ പാകിസ്താനിലെ കറാച്ചി സ്വദേശിയായ...

കായികം

നവംബറിൽ മെസ്സി വരില്ല? അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം

കൊച്ചി: മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം. അർജന്റീന ടീമിന്റെ കേരളത്തിൽ നിശ്ചയിച്ച മത്സരം റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ 17ന് കൊച്ചിയിൽ അർജന്റീന ടീം കളിക്കുമെന്നായിരുന്നു സ്‌പോൺസർ പ്രഖ്യാപിച്ചത്....

അമേരിക്കൻ വാർത്തകായികം

ഡാളസ് സ്ട്രൈക്കേഴ്സ് സംഘടിപ്പിക്കുന്ന 19-ാമത് ബ്ലെസ്സൺ ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ഒക്ടോബർ 18 ശനിയാഴ്ച

ഫാർമേഴ്സ് ബ്രാഞ്ച്, TX : ടെക്സാസിൽ നിന്നുള്ള പ്രമുഖ വോളീബോൾ ടീമുകൾ പങ്കെടുക്കുന്ന 19-ാമത് Blesson George Memorial വോളീബോൾ ടൂർണ്ണമെൻ്റ് ഈ വരുന്ന ശനിയാഴ്ച (October 18) ന് Ryse...

കായികംകേരള വാർത്തസിനിമ

സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്ഘാടനം 21ന്; ഗുഡ്‌വിൽ അംബാസഡറായി നടി കീർത്തി സുരേഷ് ; ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ

തിരുവനന്തപുരം: തെന്നിന്ത്യൻ നടിയും മലയാളിയുമായ കീർത്തി സുരേഷ് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഗുഡ്‌വിൽ അംബാസഡറാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം സഞ്ജു...

അമേരിക്കൻ വാർത്തകായികംകേരള വാർത്ത

കോഹ്‌ലി, ധോണി, ടെണ്ടുൽക്കർ എന്നിവരെ പിന്നിലാക്കാൻ ശുഭ്മാൻ ഗിൽ: റൺറേറ്റിൽ ഉയർന്ന ശരാശരിയോടെ ചരിത്രത്തിലേക്ക്

നായകസ്ഥാനം എല്ലായ്‌പ്പോഴും പ്രകടനത്തെ ബാധിക്കുമെന്ന ചിന്തകൾ ശരിയല്ലെന്ന് തെളിയിച്ചു കൊണ്ട് ഉയർന്ന ശരാശരിശരാശരി നിലനിർത്തിക്കൊണ്ട് ഇന്ത്യയുടെ പുതിയ നായകനായി ശുഭ്മാൻ ഗിൽ തിളങ്ങുന്നു. ഒരു കളിക്കാരന് നായകസ്ഥാനം ലഭിക്കുമ്പോൾ പലപ്പോഴും ബാറ്റ്...

കായികം

വയനാട്: സർക്കാർ ഓഫീസുകളിൽ ഇ-സർവ്വീസ് വിപുലം: ജനങ്ങള്‍ക്ക് വേഗത

വയനാട്: സംഭവവികാസങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കിയതായി അവർ പറഞ്ഞു. സ്ഥലത്ത് തന്നെ അടിയന്തര സേവന സംഘങ്ങൾ വിന്യസിച്ചിട്ടുണ്ട്. പ്രധാനം ബാധിച്ച മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത...

കായികം

മാരത്തോൺ മത്സരത്തിൽ റെക്കോഡ് പങ്കാളിത്തം

പത്തനംതിട്ട: സംഭവവികാസങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കിയതായി അവർ പറഞ്ഞു. സ്ഥലത്ത് തന്നെ അടിയന്തര സേവന സംഘങ്ങൾ വിന്യസിച്ചിട്ടുണ്ട്. പ്രധാനം ബാധിച്ച മേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത...