അമേരിക്കൻ വാർത്തകായികം

ഡാളസ് സ്ട്രൈക്കേഴ്സ് സംഘടിപ്പിക്കുന്ന 19-ാമത് ബ്ലെസ്സൺ ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ഒക്ടോബർ 18 ശനിയാഴ്ച

ഫാർമേഴ്സ് ബ്രാഞ്ച്, TX : ടെക്സാസിൽ നിന്നുള്ള പ്രമുഖ വോളീബോൾ ടീമുകൾ പങ്കെടുക്കുന്ന 19-ാമത് Blesson George Memorial വോളീബോൾ ടൂർണ്ണമെൻ്റ് ഈ വരുന്ന ശനിയാഴ്ച (October 18) ന് Ryse Energy Star center – ൽ വച്ച് നടത്തപ്പെടുന്നു. ആവേശകരമായ ഈ കായിക മാമാങ്കത്തിന് സാക്ഷിയാകുവാൻ ഡാളസിലുള്ള എല്ലാ കായിക പ്രേമികളേയും ഡാളസ് സ്ട്രൈക്കേഴ്സ് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ബ്ലെസ്സൺ ജോർജ്ജിന്റെ ഓർമ്മ നിലനിർത്തുന്നതിനായി സംഘടിപ്പിക്കുന്ന , കായിക താരങ്ങളെയും ആരാധകരെയും ഒരുമിപ്പിച്ച് നിർത്തുന്ന ഈ പരിപാടിയിൽ പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന വാശിയേറിയ വോളിബോൾ മത്സരങ്ങൾ പ്രതീക്ഷിക്കാം.​

സംഘാടകരായ ഡാളസ് സ്ട്രൈക്കേഴ്സിനെ കൂടാതെ ഹൂസ്റ്റൺ ചലഞ്ചേഴ് , ഇൻഡി റൂട്സ് (Austin ) തുടങ്ങി 8-ാളം ടീമുകൾ ഈ മത്സരത്തിൽ മാറ്റുരക്കുന്നു.ടീം രജിസ്ട്രേഷനെക്കുറിച്ചോ , ടൂർണമെന്റിനെ പറ്റിയോ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:​നെൽസൺ: 972-510-3665​ഷിബു: 214-603-5153​ചാമ്പ്യൻഷിപ്പ് കിരീടത്തിനായി പോരാടുന്ന നിങ്ങളുടെ ഇഷ്ട ടീമുകളെ പിന്തുണയ്ക്കാൻ എല്ലാവരും വരണമെന്ന് ഒരിക്കൽ കൂടി ക്ഷണിക്കുന്നു !

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...