അമേരിക്കൻ വാർത്തകായികംകേരള വാർത്ത

കോഹ്‌ലി, ധോണി, ടെണ്ടുൽക്കർ എന്നിവരെ പിന്നിലാക്കാൻ ശുഭ്മാൻ ഗിൽ: റൺറേറ്റിൽ ഉയർന്ന ശരാശരിയോടെ ചരിത്രത്തിലേക്ക്

നായകസ്ഥാനം എല്ലായ്‌പ്പോഴും പ്രകടനത്തെ ബാധിക്കുമെന്ന ചിന്തകൾ ശരിയല്ലെന്ന് തെളിയിച്ചു കൊണ്ട് ഉയർന്ന ശരാശരിശരാശരി നിലനിർത്തിക്കൊണ്ട് ഇന്ത്യയുടെ പുതിയ നായകനായി ശുഭ്മാൻ ഗിൽ തിളങ്ങുന്നു.

ഒരു കളിക്കാരന് നായകസ്ഥാനം ലഭിക്കുമ്പോൾ പലപ്പോഴും ബാറ്റ് അവന് ഒരു ഭാരമായി മാറും . പക്ഷെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മാൻ ഗിൽ, ഈ കളിയുടെ ശുദ്ധമായ രൂപത്തിൽ ഇപ്പോൾ നിറഞ്ഞാടുകയാണ്.

ഡൽഹിയിൽ രണ്ടാം ദിവസം, ക്യാപ്റ്റൻ എന്ന നിലയിലുള്ള തന്റെ അവിശ്വസനീയമായ പ്രകടനത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിക്കൊണ്ട്, അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയോടെ ഗിൽ പുറത്താകാതെ 129 റൺസ് നേടി. അതോടെ ഇന്ത്യ 518/5 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ഈ ഇന്നിംഗ്‌സിന് ശേഷം, ഗിൽ ഇപ്പോൾ ടെസ്റ്റ് ക്യാപ്റ്റനായി 12 ഇന്നിംഗ്‌സുകളിൽ നിന്ന് 84.81 ശരാശരിയിൽ 933 റൺസ് നേടിയിട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...