കായികം

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

തോ​​മ​​സ് ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​സെ​​മി​​യി​​ൽ

ഹോ​​ഴ്‌​​സെ​​ന്‍​സ് (ഡെ​​ന്മാ​​ര്‍​ക്ക്): 2026 തോ​​മ​​സ് ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​മെ​​ഡ​​ല്‍ ഉ​​റ​​പ്പി​​ച്ചു. ക്വാ​​ര്‍​ട്ട​​ര്‍ ജ​​യി​​ച്ച് സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടീം ​​മെ​​ഡ​​ല്‍ ഉ​​റ​​പ്പി​​ച്ച​​ത്. സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചാ​​ല്‍ ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ​​ത്...

കായികംകൗതുകങ്ങൾസിനിമ

അജിത്തിന്റെ റേസിങ് ജീവിതം ഡോക്യുമെന്ററിയാവുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്

തമിഴ് സൂപ്പർതാരം അജിത്തിന്റെ റേസിങ് ജീവിതം ഡോക്യുമെന്ററിയാവുന്നു. ഗ്ലാഡിയേറ്റേഴ്‌സ്- ഇൻ പേഴ്‌സ്യൂട്ട് ഓഫ് ചാലഞ്ചസ് എന്ന പേരിലാണ് ഡോക്യുമെന്ററി പുറത്തിറങ്ങുക. ഡോക്യുമെന്ററിയുടെ മോഷൻ പോസ്റ്റർ അജിത്തിന്റെ 55-ാം പിറന്നാളിനോട് അനുബന്ധിച്ച് ശനിയാഴ്ച...

ആനുകാലികംകായികംപ്രധാന വാർത്ത

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തകർപ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ബെംഗളൂരുവിനെ 155 റൺസിന് ഓൾഔട്ടാക്കിയ ഗുജറാത്ത് 15.5 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നാലുവിക്കറ്റിനാണ് ജയം. ശുഭ്മാൻ ഗില്ലാണ്(43)...

അമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പ് 2026: ഹൂസ്റ്റണിലെ വോളന്റിയര്‍മാര്‍ക്കുള്ള യൂണിഫോം പുറത്തിറക്കി

ഹൂസ്റ്റണ്‍: 2026-ലെ ഫിഫ ലോകകപ്പിന് ഇനി വെറും 43 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഹൂസ്റ്റണിലെ വോളന്റിയര്‍മാര്‍ക്കുള്ള ഔദ്യോഗിക യൂണിഫോം പുറത്തിറക്കി. ‘പോസ്റ്റ് ഹൂസ്റ്റണില്‍’  നടന്ന ചടങ്ങില്‍ ഹോസ്റ്റ് കമ്മിറ്റി...

അമേരിക്കൻ വാർത്തകായികം

മറിയാമ്മ പിള്ള മെമ്മോറിയൽ സോക്കർ ഇന്റർനാഷണൽ ടൂർണമെന്റിന് ഐ. എം. എ വേദിയൊരുക്കുന്നു

ചിക്കാഗോ: ഫോക്കാനാ മുൻ പ്രസിഡന്റ്, ഐ. എം. എ മുൻപ്രസിഡന്റ് പൊതുപ്രവർത്തക, ജീവകാരുണ്യ പ്രവർത്തക തുടങ്ങി പല രംഗങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിച്ച് നമ്മളിൽ നിന്ന് വിട്ടുപിരിഞ്ഞ ചിക്കാഗോയുടെ ഉരുക്കു വനിത...

അമേരിക്കൻ വാർത്തകായികംകേരള വാർത്തകൗതുകങ്ങൾ

പ്രാ​യം വെ​റും ന​മ്പ​റ​ല്ലേ! കാ​ന​ഡ​യി​ൽ മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി മ​ല​യാ​ളി ജൂ​ലി​യ​സ് ചാ​ക്കോ

മി​സി​സാ​ഗ (കാ​ന​ഡ): പ്രാ​യം വെ​റു​മൊ​രു അ​ക്ക​മാ​ണെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ട് 66 വ​യ​സു​കാ​ര​നാ​യ ജൂ​ലി​യ​സ് ചാ​ക്കോ മി​സി​സാ​ഗ മാ​ര​ത്ത​ണി​ൽ (21 കി​ലോ​മീ​റ്റ​ർ) ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. ഈ ​മാ​സം 26ന് ​ന​ട​ന്ന “റ​ൺ യു​വ​ർ...

കായികംപ്രധാന വാർത്ത

ഐ​പി​എ​ൽ: പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​വേ​ശ ജ​യം

ന്യൂ​ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​വേ​ശ ജ​യം. അ​വ​സാ​നം ഓ​വ​ർ വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് രാ​ജ​സ്ഥാ​ൻ വി​ജ​യി​ച്ച​ത്. പ​ഞ്ചാ​ബ് ഉ‍​യ​ർ​ത്തി​യ 223 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം...

കായികംപ്രധാന വാർത്ത

ഐപിഎൽ 2026: ബെംഗളൂരുവിനെതിരേ തകർന്ന് ഡൽഹി ക്യാപിറ്റൽസ്

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഡൽഹിയെ 75 റൺസിന് എറിഞ്ഞിട്ട ബെംഗളൂരു 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഒൻപത് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ...

അമേരിക്കൻ വാർത്തകായികം

നാഷ്‌വിൽ മാരത്തോണിൽ കേരള അസോസ്സിയേഷന്റെ പ്രശംസനീയ സേവനം

നാഷ്‌വിൽ:  2026 സെന്റ് ജൂഡ് റോക് & റോൾ റണ്ണിങ്ങ് സീരീസ് നാഷ്‌വിൽ മാരത്തോൺ വളണ്ടിയിറിങ്ങിന്റെ ഭാഗമായി കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) -ന്റെ വളണ്ടിയർമാർ പ്രശംസനീയ സേവനം നിർവഹിച്ചു....

കായികം

ഐപിഎൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗംഭീര ജയം; ലക്‌നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തി

ലക്‌നൗ: ഐപിഎൽ പോരാട്ടത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനെ സൂപ്പർ ഓവറിൽ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഗംഭീര ജയം. അവസാന പന്തിൽ മുഹമ്മദ് ഷമി പറത്തിയ സിക്സറിലൂടെ ലക്‌നൗ മത്സരം ടൈ...