തന്നെ സിനിമയിൽ എത്തിച്ചത് ഷാഫിയാണെന്ന് സംവിധായകൻ റാഫി. തന്റെ സഹോദരനായതുകൊണ്ട് സിനിമയിലേക്ക് വന്ന് സംവിധായകനായി എന്നാണ് ഷാഫി അറിയപ്പെടുന്നത്. എന്നാൽ, തന്നെ സിനിമയിൽ എത്തിക്കാൻ കുടുംബത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും ഏറ്റെടുത്തത് ഷാഫിയാണെന്നും...
ByStaff ReporterJanuary 28, 2026കോട്ടയം: കലാലയ സ്മരണകൾക്ക് പുതുജീവൻ നൽകാൻ സിഎംഎസ് കോളേജിലെ പഴയ തലമുറയും പുതിയ തലമുറയും കൈകോർക്കുന്നു. ജനുവരി 26-ന് കോളേജ് ക്യാമ്പസിൽ നടക്കുന്ന ‘വിദ്യാസൗഹൃദം’ എന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിലാണ് കൗതുകകരമായ...
ByStaff ReporterJanuary 24, 2026ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്ന് ഇന്ത്യയിൽ എത്തിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ മകൾ അനിത ബോസ് ഫാഫ് . നിലവിൽ ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്നാണ്...
ByStaff ReporterJanuary 23, 2026നടൻ ശ്രീനിവാസന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ വിവാഹവാർഷിക ദിനത്തിൽ വിങ്ങുന്ന ഓർമ്മകളുമായി കുടുംബം. ശ്രീനിവാസന്റെയും ഭാര്യ വിമലയുടേയും വിവാഹവാർഷിക ദിനമായ ജനുവരി 13ന്, സംവിധായകനും ഭാര്യാസഹോദരനുമായ എം മോഹനൻ പങ്കുവച്ച കുറിപ്പാണ്...
ByStaff ReporterJanuary 13, 2026ന്യൂയോർക്ക് : അമേരിക്കയിൽ സിറോ മലബാർ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഒന്നാം ചരമ വാർഷികം, ഡിസംബർ 27 ശനിയാഴ്ച ബ്രോങ്ക്സ് സൈന്റ്‌സ് തോമസ്...
ByStaff ReporterDecember 26, 2025ന്യൂയോർക്ക്: അമേരിക്കയിലെ ക്യാൻസർ ചികിത്സാ രംഗത്തെ മഹാമേരു, തിരക്കിനിടയിലും എഴുത്തും വായനയും ഹൃദയത്തോട് ചേർത്ത് വെക്കാൻ സമയം കണ്ടെത്തുന്ന സാഹിത്യ കുതുകി, അഞ്ച് പതിറ്റാണ്ടിലേറെ വിദേശ ജീവിതം നയിച്ചിട്ടും ജന്മനാട്ടിലെ എല്ലാ...
ByStaff ReporterDecember 23, 2025കണ്ണൂർ: കാലമെത്ര കഴിഞ്ഞാലും കടൽദൂരമെത്ര കടന്നും രക്തം രക്തത്തെ തേടിയെത്തുമെന്നതിന്റെ തെളിവായിതാ കുടുംബവേരുകൾ തേടിയുള്ള ഒരു യാത്ര. നൂറ്റാണ്ട് മുൻപ് മലേഷ്യയിലെത്തിയ കുഞ്ഞിക്കണ്ണന്റെ രക്തബന്ധം തേടി കണ്ണൂരിലെത്തിയിരിക്കുന്നത് മകളുടെ മകൾ സുജ....
ByStaff ReporterDecember 22, 2025കൊച്ചി: മലയാള സിനിമയിലെ ചിരിയുടെയും ചിന്തയുടെയും സുൽത്താനായിരുന്നു ശ്രീനിവാസൻ. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 69ാം വയസ്സിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നെങ്കിലും തന്റെ നിലപാടുകളിൽ അവസാന നിമിഷം വരെയും...
ByStaff ReporterDecember 20, 2025ദശാബ്ദങ്ങൾ കടന്നുപോയിട്ടും തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാളചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു. സത്യൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം മികവു പുലർത്തി. 1912...
ByStaff ReporterDecember 19, 2025സമ്മർ ഇൻ ബത്‌ലഹേം, അരയന്നങ്ങളുടെ വീട്, ആകാശഗംഗ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മയൂരി. അഭിനയിച്ചത് മൂന്ന് സിനിമകളിലാണെങ്കിലും ഇന്നും മയൂരിയുടെ മുഖം വിഷമത്തോടെയാണ് പ്രേക്ഷകരും സിനിമാലോകവും നോക്കിക്കാണുന്നത്. എട്ട്...
ByStaff ReporterDecember 16, 2025