ഓർമ്മച്ചെപ്പ്

ഓർമ്മച്ചെപ്പ്കൗതുകങ്ങൾസിനിമ

അനേകം സിനിമകളിലെ നായകൻ കോടികൾ സമ്പാദ്യം; അവസാനം ഒറ്റപ്പെട്ട് വൃദ്ധസദനത്തിൽ ! എന്താണ് സത്യം ? ആലപ്പി അഷ്റഫ് പറയുന്നു

പഴയകാല നടന്‍ മോഹൻ ശർമയെക്കുറിച്ചുള്ള ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. മലയാള സിനിമയുടെ വസന്തത്തിൽ വിടർന്നുനിന്ന് പരിമളം പരത്തിയ ഒരു പുഷ്പമായിരുന്നു നടൻ മോഹൻ ശർമെയന്നു ഇന്ന് അദ്ദേഹം തന്നെ പാടി...

ഓർമ്മച്ചെപ്പ്

വൈകുന്നേരം

വെറുതെ ഒരു ഓർമ ! വൈകുന്നേരം…വെയിലൊന്ന് മൃദുവായി മാറുന്ന നേരം…ഏഴെട്ടുനില കെട്ടിടത്തിന്റെമേൽത്തട്ടിലിരുന്ന് താഴേക്കൊന്ന് നോക്കിയാൽ…ഒരു നദിപോലെ ഒഴുകുന്ന ജനക്കൂട്ടം…ആരൊക്കെയോ നടന്നു പോകുന്നു…ആരോ ബൈക്കിൽ പാഞ്ഞുപോകുന്നു…ബസ്സിന്റെ ജനലിലൂടെ ആരോ മൗനമായി പുറത്തേക്ക് നോക്കുന്നു…ആരും...

അന്താരാഷ്ട്ര വാർത്തഓർമ്മച്ചെപ്പ്കൗതുകങ്ങൾപ്രധാന വാർത്തസിനിമ

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി; ഓപ്പറേഷന്‍ സിന്ദൂര്‍ ഡോക്യുമെന്ററി ഓഗസ്റ്റ് 15-ന്‌ 

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ 88 മണിക്കൂർ നീണ്ട പ്രത്യാക്രമണ ദൗത്യത്തിന്റെ കഥ പറയുന്ന ‘ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ’ എന്ന ഡോക്യുമെന്ററി സീരീസ് സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ദൗത്യത്തിന്റെ ആസൂത്രണവും നിർവഹണവും...

ഓർമ്മച്ചെപ്പ്കുട്ടി വാർത്തകേരള വാർത്ത

ഒരു രാമായണ മാസക്കാലം കൂടി: കണ്ണീരും കനലും ധർമ്മവും സമ്മേളിക്കുന്ന രാമായണ ചിന്തകൾ

ലോകത്തിലെ ഏറ്റവും ആദ്യത്തെ സാഹിത്യം വേദസാഹിത്യമാണെങ്കിൽ ആദികാവ്യം വാല്മീകി രാമായണമാണ്. രാമായണത്തിന്റെ ഒരു പാരായണ മാസക്കാലം കൂടി ആഗതമാകുകയാണല്ലോ. കൊയ്ത്തുകാലത്തിന്റെ കാത്തിരിപ്പായിട്ടുള്ള പഞ്ഞ കർക്കിടക രാവുകളുടെ ദുഃഖവും ഭയാശങ്കകളും അകറ്റി  മലയാളി...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

ഫിലഡൽഫിയ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിൽ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സംഗീതത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ അതിഗംഭീരമായി അരങ്ങേറാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 22-ന് ഫിലഡൽഫിയയിലെ...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

അമേരിക്ക 250ൻ്റെ മലയാള ശിഖയായി നാമം ലെഗസി എഡിഷൻ പണിപ്പുരയിൽ

സെൻ്റ് ജോർജ്സ് അവന്യൂ (ന്യൂ ജേഴ്സി):   മഹത്തായ അമേരിക്കൻ ഐക്യനാടുകൾ ഇരുനൂറ്റമ്പതാം ജന്മദിനത്തിന്റെ സയൂജ്യത്തിലേയ്ക്ക്  പടവേറുമ്പോൾ, അമേരിക്കൻ മലയാള പ്രൗഢിയുടെ സാക്ഷ്യപത്രമായി, ആഗോള മലയാളിസമൂഹം  മുദ്രണം ചാർത്തിയ, സമാനതകളില്ലാത്ത വിജയഗാഥകൾ,...

ഓർമ്മച്ചെപ്പ്കേരള വാർത്തകൗതുകങ്ങൾസിനിമ

‘കിരീടം’ വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ ജോൺസൺ മാസ്റ്ററെ മറക്കുന്നതെങ്ങനെ ?

സ്വന്തം ഗാനത്തിന്റെ ചിത്രീകരണം സ്‌ക്രീനിൽ കണ്ട് കരഞ്ഞുപോയിട്ടുണ്ട് സംഗീത സംവിധായകൻ ജോൺസൺ. വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ഗീത് ഹോട്ടലിലിരുന്ന് ആ അനുഭവം വിവരിക്കവേ അതേ നനവ് വീണ്ടും കണ്ടു ജോൺസൺ മാസ്റ്ററുടെ...

അന്താരാഷ്ട്ര വാർത്തഓർമ്മച്ചെപ്പ്കുട്ടി വാർത്തകൗതുകങ്ങൾ

ഓ​ർ​മ​യാ​യി റോബിൻ ഹുഡിന്‍റെ മേ​ജ​ർ ഓ​ക്ക്; 1200 വയസുള്ള മഹാ​വൃ​ക്ഷം ഇ​നി ച​രി​ത്രം

റോ​ബി​ൻ ഹു​ഡ്, എന്ന ന​ന്മ​നി​റ​ഞ്ഞ കൊ​ള്ള​ക്കാ​ര​ൻ! ധ​നി​ക​രി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച് പാ​വ​പ്പെ​ട്ട​വ​ർ​ക്കു ന​ൽ​കു​ന്ന, ഇം​ഗ്ലീ​ഷ് നാ​ടോ​ടി​ക്ക​ഥ​ക​ളി​ലെ ഇ​തി​ഹാ​സനാ​യ​ക​ൻ! ഷെ​ർ​വു​ഡ് വ​ന​ത്തി​ൽ ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന റോ​ബി​ൻ ഹു​ഡിനെ മി​ക​ച്ചൊ​രു പോ​രാ​ളി​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളെ ശ​ക്ത​മാ​യി എ​തി​രി​ട്ട വീ​ര​നാ​യ​ക​നു​മാ​യാ​ണ്...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹൂസ്റ്റൺ സംഘടിപ്പിച്ച സൂം യോഗം ജൂൺ 14 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടന്നു....

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

പിതൃദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്: അനുഭവപ്പെടാതെ പോയ തണലും ജീവിതം പഠിപ്പിച്ച പിതൃത്വവും

ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും പിതൃദിനമായി ആചരിക്കുമ്പോൾ, എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓർമ്മകളുടെ ഒരു വലിയ ശൂന്യതയാണ്. കാരണം, വെറും ഒന്നര വയസ്സുള്ളപ്പോൾ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. പിതാവ്...