ആനുകാലികം

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്; മാർച്ച് 25 ബുധനാഴ്ച കോഴിക്കോട് റാലിയിൽ പങ്കെടുക്കും

ന്യൂഡൽഹി: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്. മാർച്ച് 25ന് കോഴിക്കോട്ട് രാഹുൽ ​ഗാന്ധി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. മുതിർന്ന നേതാക്കൾ എല്ലാം കേരളത്തിലെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

എംപിമാര്‍ മത്സരരംഗത്തില്ല, കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട മാരത്തൺ ചർച്ചയ്‌ക്കൊടുവിൽ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നീണ്ട ചർച്ചകൾക്കൊടുവിൽ കെ. സുധാകരൻ മത്സരിക്കില്ലെന്നുറപ്പായി. പാർട്ടിയാണ് വലുതെന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും...

ആനുകാലികംകുട്ടി വാർത്തകൗതുകങ്ങൾ

സ്പൂണുകൾക്കായി മ്യൂസിയം സ്ഥാപിച്ച് അയോവ സ്വദേശിനി: കമീലിയയുടെ ശേഖരത്തിൽ 38000ലേറെ സ്പൂണുകൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരക്കണക്കിന് സ്പൂണുകൾ ശേഖരിച്ച്, ജീവിതകാലത്തെ അഭിനിവേശം ഒരു സവിശേഷ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് യുഎസിലെ അയോവ സ്വദേശിനി. വർഷങ്ങളുടെ യാത്രയും തേടലും കൊണ്ട് പടുത്തുയർത്തിയ ഈ ശേഖരം, ഇത്തരത്തിലുള്ളതിൽവച്ച്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

യുഎപിഎ കേസിൽ ഏഴു വിദേശികളെ അറസ്റ്റ്‌ചെയ്ത് എന്‍ഐഎ; 11 ദിവസം കസ്റ്റഡിയില്‍

ന്യൂഡൽഹി: യുഎപിഎ കേസിൽ ഒരു യുഎസ് പൗരനും ആറു യുക്രൈൻ സ്വദേശികളും ഉൾപ്പെടെ ഏഴുവിദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. യുഎസ് പൗരനായ മാത്യൂ വാൻഡെയ്‌കെ, യുക്രൈൻ സ്വദേശികളായ ഹുർബ...

ആനുകാലികംപ്രധാന വാർത്ത

എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്

ന്യൂഡൽഹി: പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ എൻ.പ്രഭാകരൻ 2025ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിന് അർഹനായി. ‘മായമനുഷ്യർ” എന്ന നോവലിനെ മുൻനിറുത്തിയാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച്...

അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

പാചക വാതകവുമായി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി കപ്പൽ  ഗുജറാത്തിലെത്തി; താത്കാലിക ആശ്വാസം

ഗാന്ധിനഗർ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഇന്ത്യൻ എൽപിജി കപ്പൽ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചുകൊണ്ടുള്ള...

ആനുകാലികംപ്രധാന വാർത്ത

ബിഹാറിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി,​ അഞ്ചു സീറ്റുകളിലും വിജയിച്ച് എൻഡിഎ

പാട്ന : ബിഹാർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് അട്ടിമറി ജയം. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിച്ചു. നിലവിലെ അംഗബലം അനുസരിച്ച് എൻ.ഡി.എ നാലുപേരുടെ വിജയം ഉറപ്പിച്ചിരുന്നു....

ആനുകാലികംകൗതുകങ്ങൾസിനിമ

രൺവീർ സിങ്ങിനോട് അസൂയയില്ല പക്ഷേ; ധുരന്ധറിൽ അവസരം ലഭിക്കാത്തതിനെക്കുറിച്ച് അക്ഷയ് കുമാർ

ഓരോ വർഷവും തുടർച്ചയായി ചിത്രങ്ങൾ പുറത്തിറങ്ങുന്ന ബോളിവുഡിലെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ബോളിവുഡ് ചലച്ചിത്രരംഗവും പ്രേക്ഷകരും കാലത്തിനനുസരിച്ച് എങ്ങനെ മാറിയെന്ന് ഹിന്ദി സിനിമാരംഗത്തെ മുതിർന്ന താരങ്ങളിലൊരാളായ അദ്ദേഹം അടുത്തിടെ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ജെ.​​​​ബി. കോ​​​​ശി റി​​​​പ്പോ​​​​ർ​​​​ട്ട് വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്ക​​​​ട്ടെ: മാ​​​​ർ താ​​​​ഴ​​​​ത്ത്

തൃ​​​​ശൂ​​​​ർ: പാ​​​​ലോ​​​​ളി ക​​​​മ്മീ​​​​ഷ​​​​ൻ വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ സ​​​​ർ​​​​ക്കാ​​​​ർ ജെ.​​​​ബി. കോ​​​​ശി റി​​​​പ്പോ​​​​ർ​​​​ട്ടും വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്ന് ആ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​താ​​​​യും തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു. ന​​​​ന്നാ​​​​യി പ​​​​ഠി​​​​ച്ച് ആ​​​​ർ​​​​ക്കും...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

അ​ല്മാ​യ​ർ​ക്കു കാ​ന​ൻ നി​യ​മ​ത്തി​ൽ പ​രി​ശീ​ല​ന ക്ലാ​സ്

അ​​​ങ്ക​​​മാ​​​ലി: എ​​​റ​​​ണാ​​​കു​​​ളം–​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ റീ​​​ജ​​​ണ​​​ൽ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റാ​​​യ സു​​​ബോ​​​ധ​​​ന​​​യി​​​ൽ അ​​​ല്മാ​​​യ​​​ർ​​​ക്കു കാ​​​ന​​​ൻ നി​​​യ​​​മ​​​ത്തി​​​ൽ അ​​​ടി​​​സ്ഥാ​​​ന പ​​​ര​​​വും പ്രാ​​​യോ​​​ഗി​​​ക​​​വു​​​മാ​​​യ അ​​​റി​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്നു. ഫാ. ​​​ഡോ. വ​​​ർ​​​ഗീ​​​സ് പൂ​​​ത​​​വേ​​​ലി​​​ത്ത​​​റ​​​യു​​​ടെ​​​യും...