ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ജെ.​​​​ബി. കോ​​​​ശി റി​​​​പ്പോ​​​​ർ​​​​ട്ട് വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്ക​​​​ട്ടെ: മാ​​​​ർ താ​​​​ഴ​​​​ത്ത്

തൃ​​​​ശൂ​​​​ർ: പാ​​​​ലോ​​​​ളി ക​​​​മ്മീ​​​​ഷ​​​​ൻ വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ സ​​​​ർ​​​​ക്കാ​​​​ർ ജെ.​​​​ബി. കോ​​​​ശി റി​​​​പ്പോ​​​​ർ​​​​ട്ടും വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്ന് ആ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​താ​​​​യും തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

ന​​​​ന്നാ​​​​യി പ​​​​ഠി​​​​ച്ച് ആ​​​​ർ​​​​ക്കും കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ​​​​യും മ​​​​റ്റു​​​​ള്ള സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ ഹ​​​​നി​​​​ക്കാ​​​​തെ​​​​യു​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ക്രൈ​​​​സ്ത​​​​വ​​​​സ​​​​മു​​​​ദാ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ​​​​ഠി​​​​ക്കാ​​​​നാ​​​​യി നി​​​​യു​​​​ക്ത​​​​നാ​​​​യി​​​​രു​​​​ന്ന ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി പ​​​​റ​​​​ഞ്ഞു..

ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞ​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ട്. കാ​​​​ര്യ​​​​ങ്ങ​​​​ൾ കു​​​​റേ​​​​​​​​യൊ​​​​ക്കെ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും എ​​​​ല്ലാം ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു വി​​​​ശ്വ​​​​സി​​​​ക്കാ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ക​​​​മ്മീ​​​​ഷ​​​​നു റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ധാ​​​​രാ​​​​ളം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​​ന്നു സ​​​​ഹാ​​​​യി​​​​ച്ച​​​​ത് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...