ആനുകാലികം

ആനുകാലികംശാസ്ത്രീയം

നിങ്ങളുടെ ഫോണിൽ ഈ ‘ബ്ലാക്ക് സ്ക്രീൻ’ പ്രത്യക്ഷപ്പെടാറുണ്ടോ? അപകടകാരിയാണ്, സൂക്ഷിക്കണം

തിരുവനന്തപുരം: ‘വ്യാജ സ്ക്രീൻ’, ‘ബ്ലാക്ക് സ്ക്രീൻ’. മൊബൈൽ ഫോണിൽ ഇവ പ്രത്യക്ഷപ്പെടുത്തി ബാങ്കിംഗ് വിവരങ്ങൾ ചോർത്തി തട്ടിപ്പിന് ഉപയോഗിക്കുന്ന പുതിയ രീതി. യൂറോപ്പിലെ വിവിധയിടങ്ങളിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ കടന്നുകയറി തട്ടിപ്പ് നടത്തുന്ന...

അമേരിക്കൻ വാർത്തആനുകാലികം

അമിത അളവിൽ ഈയത്തിന്റെ സാന്നിധ്യം: അമേരിക്കയിൽ വിറ്റ ആയിരക്കണക്കിന് പാചക പാത്രങ്ങൾ തിരിച്ചുവിളിച്ചു

വാഷിങ്ടൻ : യുഎസിൽ കാൻസർ, ഓട്ടിസം എന്നിവയുമായി ബന്ധമുള്ള രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തുടനീളം വിറ്റഴിച്ച ആയിരക്കണക്കിന് പാചക പാത്രങ്ങൾ (cookware) അടിയന്തരമായി തിരിച്ചുവിളിക്കാൻ (Recall) ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ...

അമേരിക്കൻ വാർത്തആനുകാലികം

നന്ദി എന്ന പുണ്യദിനം: അമേരിക്കൻ ജീവിതത്തിന്റെ ഹൃദയം

പഴയ സ്മരണകൾക്ക് വീണ്ടും ജീവൻ നൽകിക്കൊണ്ട് മറ്റൊരു താങ്ക്‌സ്‌ഗിവിങ് ദിനം കൂടി എത്തിയിരിക്കുന്നു. ജീവിതത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും അനുഭവിച്ചറിഞ്ഞ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും, സൗഭാഗ്യങ്ങൾക്കും നന്ദിയുടെ പുഷ്പങ്ങൾ അർപ്പിക്കാൻ വേണ്ടി...

അമേരിക്കൻ വാർത്തആനുകാലികം

നന്ദിയുടെയും ഐക്യത്തിൻ്റെയും പ്രതീകം; നവംബർ 27 ന് താങ്ക്സ് ഗിവിങ് ദിനാഘോഷത്തിലേക്ക് അമേരിക്ക

വാഷിങ്ടൺ: അമേരിക്ക താങ്ക്സ് ഗിവിങ് ദിനത്തിലേക്ക് അടുക്കുന്നു. നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച ആണ് താങ്ക്സ് ഗിവിങ് ദിനം ആഘോഷിക്കുന്നത്. ഈ വർഷം നവംബർ 27നാണ് താങ്ക്സ് ഗിവിങ് ദിനം. അമേരിക്കൻ...

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ട്രംപ് കാബിനറ്റിൽ സുപ്രധാന അഴിച്ചുപണിക്ക് സാധ്യത

വാഷിങ്ടൻ : രണ്ടാം ടേം ഭരണത്തിന്റെ ഒന്നാം വാർഷികത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് അംഗങ്ങളെ...

അമേരിക്കൻ വാർത്തആനുകാലികം

ക്യാഷ് ആക്ടുമായി ഒഹിയോ; 500 ഡോളറോ അതിൽ കുറവോ ഉള്ള ഇടപാടുകൾക്ക് പണം സ്വീകരിക്കണം

വാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിൽ പണമിടപാടുകൾക്ക് (Cash Payments) പ്രധാന്യം നൽകാനായി പുതിയ നിയമം നടപ്പാക്കാൻ ആലോചന നടക്കുന്നു. 500 ഡോളറോ അതിൽ കുറവോ ഉള്ള ഇടപാടുകൾക്ക് പണം സ്വീകരിക്കാൻ വ്യാപാരികളെയും...

ആനുകാലികംപ്രധാന വാർത്ത

നിർമാണം പൂർത്തിയായി: അയോധ്യ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ധ്വജാരോഹണ ചടങ്ങ് നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിൽ സ്ഥാപിച്ച ധ്വജ സ്തംഭത്തിലാണ് കാവി പതാക ഉയർത്തിയത്. അയോധ്യയിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സര ചിത്രമായി; ആദ്യകണക്കിൽ 72,005 സ്ഥാനാർഥികൾ, സ്ത്രീകൾ മുന്നിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായ തദ്ദേശപ്പോരിന് ചിത്രം തെളിഞ്ഞു. സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന്റെ ആദ്യകണക്കിൽ 72,005 സ്ഥാനാർഥികൾ. സ്ത്രീകളാണ് മുന്നിൽ 37,786. പുരുഷന്മാർ 34,218. ഇത് അന്തിമ കണക്കല്ല. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ രണ്ടുപേരും...

ആനുകാലികംപ്രധാന വാർത്ത

107 കോടി ഡോളർ പിഴയൊടുക്കണം, ബൈജൂസിന് പുതിയ കുരുക്ക്; നിർണായക വിധിയുമായി കോടതി

വാഷിംഗ്ടൺ: ബൈജൂസിന്റെ യുഎസ് ധനകാര്യ വിഭാഗമായ ആൽഫയും അമേരിക്കയിലെ ഗ്ലാസ് ട്രെസ്റ്റ് കമ്പനിയും തമ്മിലുള്ള കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് യുഎസ് കോടതി. കേസിൽ കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രൻ 107...

അമേരിക്കൻ വാർത്തആനുകാലികം

വീസ തിരിച്ചടി: യുഎസിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിൽ കുറവ്; ഇടിവിലും തിളങ്ങി ഇന്ത്യ

വാഷിങ്ടൻ : യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2024 – 2025 അധ്യയന വർഷത്തിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം 7% കുറഞ്ഞു. വീസ നടപടിക്രമങ്ങളിലെ കാലതാമസം, വീസ നിഷേധിക്കാനുള്ള സാധ്യത, കൂടാതെ...