ആനുകാലികംപ്രധാന വാർത്ത

വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ല, ജീ​വി​ത​പ​ങ്കാ​ളി​യെ; ഭ​ർ​ത്താ​വും പാ​ച​കം ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നി​ല്ലെ​ന്നോ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ന്നി​ല്ലെ​ന്നോ ഉ​ള്ള കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ഒ​രു ജീ​വി​ത​പ​ങ്കാ​ളി​യെ​യാ​ണെ​ന്നും അ​ല്ലാ​തെ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ലെ​ന്നും കോ​ട​തി ഭ​ർ​ത്താ​വി​നെ ഓ​ർ​മി​പ്പി​ച്ചു.

ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. കാ​ലം മാ​റി​യെ​ന്നും പാ​ച​കം ചെ​യ്യു​ന്ന​തി​ലും തു​ണി അ​ല​ക്കു​ന്ന​തി​ലും ഭ​ർ​ത്താ​വി​നും തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. വീ​ട്ടു​ജോ​ലി​ക​ളി​ലെ കു​റ​വു​ക​ൾ ക്രൂ​ര​ത​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഭാ​ര്യ​ക്ക് സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വും ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന ഭ​ർ​ത്താ​വി​ന്റെ പ​രാ​തി​യും പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ഈ ​സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. കേ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​ക്ഷി​ക​ളോ​ട് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...