ചരമം

ചരമം

അന്നമ്മ മത്തായി ഡാളസിൽ അന്തരിച്ചു

ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ് യുഎസ്എ യുടെ ചെയർമാനുമായ പാസ്റ്റർ പി.സി. ജേക്കബിന്റെ ഭാര്യ മാതാവ് പുനലൂർ മുല്ലശ്ശേരിൽ പരേതനായ ഒ.വി. മാത്യൂവിന്റെ ഭാര്യ അന്നമ്മ മത്തായി...

ചരമം

സെബാസ്റ്റ്യൻ വർഗീസ് അന്തരിച്ചു

കുറുമ്പനാടം: കിഴക്കേക്കുറ്റ് സെബാസ്റ്റ്യൻ വർഗീസ് (ജോയിച്ചൻ – 82) അന്തരിച്ചു. ഭാര്യ: തോട്ടയ്ക്കാട് ചോതിരക്കുന്നേൽ ഇളംകാവിൽ തങ്കമ്മ സെബാസ്റ്റ്യൻ. മക്കൾ: ഡോ. ജൂലി സെബാസ്റ്റ്യൻ (സീനിയർ കൺസൽറ്റന്റ് ഫിസിഷ്യൻ സെന്റ് തോമസ്...

ചരമം

കാനഡയിൽ വാഹനാപകടം: രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

കാനഡ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പാരി സൗണ്ടിന് സമീപം ഹൈവേ 69-ൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ ദാരുണമായി മരിച്ചു. ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശിയായ അർജുൻ ജിനചന്ദ്രൻയും ബെംഗളൂരുവിൽ...

ചരമം

പ്രശസ്ത പിന്നണി ഗായിക ശാന്ത മധു ന്യൂയോർക്കിൽ അന്തരിച്ചു

സ്പ്രിങ് വാലി, ന്യൂയോർക്: പ്രശസ്ത സംഗീത അധ്യാപികയും, പിന്നണി ഗായികയും ആയ ശാന്ത മധു, 77, അന്തരിച്ചു. ജൂൺ 28 ഞായറാഴ്ച വൈകുന്നേരം റോക്ക് ലാൻഡിൽ (ഹെമ്പ്സ്റ്റഡ് റോഡ്)  വെച്ചായിരുന്നു അന്ത്യം...

ചരമം

എം.ടി.തോമസ് അന്തരിച്ചു

മൂന്നിലവ്:മൂഴിക്കുഴിയിൽ എം.ടി.തോമസ് (91) അന്തരിച്ചു. ഭാര്യ: എലിക്കുളം കൈപ്പനാനിക്കൽ ഏലിക്കുട്ടി. മക്കൾ: പരേതയായ സിസ്റ്റർ കുട്ടിയമ്മ തോമസ്, മേരി ജോസ് പരവരാകത്ത്, ലീലാമ്മ ടോം മംഗലത്തിൽ, സെലിൻ ജോസഫ് കൊള്ളികുളവിൽ, ജോസ്...

ചരമംപ്രധാന വാർത്തസിനിമ

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ എത്തിയ ഭാഗ്യരാജിന്റെ മരണം തമിഴ് ചലച്ചിത്ര...

ചരമം

അഡ്വ ജോസഫ് ഐക്കരേത്ത് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: അഡ്വ ജോസഫ് ഐക്കരേത്ത് (82) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: ലീലാമ്മ കുറുപ്പന്തറ കച്ചോലകാലായിൽ കുടുംബാംഗമാണ്. മക്കൾ: അലക്‌സ് & ക്രിസ്റ്റി (ഹൂസ്റ്റൺ), ആൽബി & അനിറ്റ കൊച്ചുവേലിക്കകം (ഹൂസ്റ്റൺ). കൊച്ചുമക്കൾ:...

ചരമം

ഗ്രേസ് ടി. വര്‍ഗീസ് ഫ്‌ളോറിഡയില്‍ അന്തരിച്ചു

ഫ്‌ളോറിഡ: ടാമ്പാ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളായ മണലില്‍ തോമസ് വര്‍ഗീസിന്റെ ഭാര്യ ഗ്രേസ് ടി വര്‍ഗീസ് (94) ജൂണ്‍ 23-ന് അന്തരിച്ചു. കവിയൂര്‍ ചിറത്തലയ്ക്കല്‍...

ചരമം

പതിക്കൽ ജെ സ്റ്റീഫൻ ഹൂസ്റ്റണിൽ അന്തരിച്ചു, പൊതുദർശനവും സംസ്കാരവും തിങ്കളാഴ്ച

ഹൂസ്റ്റൺ: എറണാകുളം ജില്ലയിലെ കീഴില്ലം പതിക്കൽ പരേതരായ പൈലി ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകൻ പതിക്കൽ ജെ. സ്റ്റീഫൻ (78) നിര്യാതനായി. പരേതൻ ഹൂസ്റ്റൺ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ്...

ചരമം

ശില്പ സിബി ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ന്യൂജേഴ്‌സി: കാഞ്ഞിരപ്പള്ളി പുതിയാപ്പറമ്പിൽ ജോയുടെ (ജോസഫ് സക്കറിയ) ഭാര്യ ശില്പ സിബി (37) ന്യൂജേഴ്‌സിയിൽ നിര്യാതയായി. ന്യൂജേഴ്‌സിയിലെ സ്വീഡെസ്ബോറോയിൽ  വെച്ച് 2026 ജൂൺ 24 ബുധനാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്. ചങ്ങനാശ്ശേരി നാലുകോടി...