ചരമം

സെബാസ്റ്റ്യൻ വർഗീസ് അന്തരിച്ചു

കുറുമ്പനാടം: കിഴക്കേക്കുറ്റ് സെബാസ്റ്റ്യൻ വർഗീസ് (ജോയിച്ചൻ – 82) അന്തരിച്ചു. ഭാര്യ: തോട്ടയ്ക്കാട് ചോതിരക്കുന്നേൽ ഇളംകാവിൽ തങ്കമ്മ സെബാസ്റ്റ്യൻ.

മക്കൾ: ഡോ. ജൂലി സെബാസ്റ്റ്യൻ (സീനിയർ കൺസൽറ്റന്റ് ഫിസിഷ്യൻ സെന്റ് തോമസ് ആശുപത്രി ചെത്തിപ്പുഴ), ഡോ. ജിമ്മി സെബാസ്റ്റ്യൻ (എച്ച് ഒ ഡി ഡിപ്പാർട്‌മെന്റ് ഓഫ് ഫിസിക്‌സ് സേക്രഡ് ഹാർട്ട് കോളജ് തേവര), ഷൈനി സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ എൻജിനീയർ ഇന്റൽ യുഎസ്).

മരുമക്കൾ: ഡോ. അൽഫോൻസ് അമലാ രാജ് (റിട്ട. കമാൻഡർ ഇന്ത്യൻ നേവി), ബിനു റാണി സാം (തയ്യിൽ ഹൗസ് തൊടുപുഴ).

സംസ്‌കാരം പിന്നീട്.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....