ചരമം

ഗ്രേസ് ടി. വര്‍ഗീസ് ഫ്‌ളോറിഡയില്‍ അന്തരിച്ചു

ഫ്‌ളോറിഡ: ടാമ്പാ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളായ മണലില്‍ തോമസ് വര്‍ഗീസിന്റെ ഭാര്യ ഗ്രേസ് ടി വര്‍ഗീസ് (94) ജൂണ്‍ 23-ന് അന്തരിച്ചു.

കവിയൂര്‍ ചിറത്തലയ്ക്കല്‍ വര്‍ഗീസ് മത്തായിയുടേയും , ഏലിയാമ്മയുടേയും മകളാണ്.

ഇടവകയുടെ പ്രവര്‍ത്തനങ്ങളിലും, മറ്റുള്ളവരെ സഹായിക്കുന്നതിലും സജീവമായ പങ്കുവഹിച്ചിരുന്നു.

ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി വെരി റവ. ജോര്‍ജ് പൗലോസ് കോര്‍പ്പി എ്പ്പിസ്‌കോപ്പ, പരേതയുടെ വിയോഗത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 10 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെ ദേവാലയത്തില്‍ വെച്ച് നടത്തുന്നതാണ്.

Adress: St. Gregorios Malankara Orthodox Church, 11407 Jefferson Road, Thonotosassa, FL 33592.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സോമന്‍ വര്‍ഗീസ് (മകന്‍): 678 381 4040

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....