ചരമം

അഡ്വ ജോസഫ് ഐക്കരേത്ത് ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: അഡ്വ ജോസഫ് ഐക്കരേത്ത് (82) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: ലീലാമ്മ കുറുപ്പന്തറ കച്ചോലകാലായിൽ കുടുംബാംഗമാണ്. മക്കൾ: അലക്‌സ് & ക്രിസ്റ്റി (ഹൂസ്റ്റൺ), ആൽബി & അനിറ്റ കൊച്ചുവേലിക്കകം (ഹൂസ്റ്റൺ). കൊച്ചുമക്കൾ: എസക്കിയൽ, ഹേസൽ. മാതാപിതാക്കൾ: കീഴൂർ ഐക്കരേത്ത് പരേതരായ ചാണ്ടിയും അച്ചാമ്മയും. സഹോദരങ്ങൾ: ജൂലിയ ഐക്കരേത്ത്, കുര്യൻ ഐക്കരേത്ത്, ലീലാമ്മ തയ്യിൽ, ത്രേസ്യാമ്മ കണ്ണാശ്ശേരിൽ, മേരി വെട്ടം തടത്തിൽ, സെലിൻ പുന്നച്ചാലിൽ, ചിന്നമ്മ ഐക്കരേത്ത്, ഫിലോമിന തെക്കേക്കര, തോമസ് ഐക്കരേത്ത്. (എല്ലാവരും ഹൂസ്റ്റണിൽ). പരേതരായ കോര ഐക്കരേത്ത്, പെണ്ണമ്മ കുന്നാം പടവിൽ.

സംസ്കാര ചടങ്ങുകൾ ജൂലൈ 5,6 (ഞായർ, തിങ്കൾ) തീയതികളിൽ മിസ്സൂറി സിറ്റിയിലുള്ള സെൻ്റ് ജോസഫ്‌സ് സീറോ മലബാർ കാത്തലിക് പള്ളിയിൽ വെച്ച് നടത്തപ്പെടും. (211 Present St, Missouri City TX 77489). ജൂലൈ 5 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ പൊതുദർശനം. ജൂലൈ 6 തിങ്കളാഴ്ച രാവിലെ 9:30 ന് ദിവ്യബലിയും പ്രാർത്ഥനാശുശ്രൂഷകളും.12 മണിക്കു സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും. ( 1310 North Main St, Pearland, TX 77581 ) 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....