ചരമം

പ്രശസ്ത പിന്നണി ഗായിക ശാന്ത മധു ന്യൂയോർക്കിൽ അന്തരിച്ചു

സ്പ്രിങ് വാലി, ന്യൂയോർക്: പ്രശസ്ത സംഗീത അധ്യാപികയും, പിന്നണി ഗായികയും ആയ ശാന്ത മധു, 77, അന്തരിച്ചു. ജൂൺ 28 ഞായറാഴ്ച വൈകുന്നേരം റോക്ക് ലാൻഡിൽ (ഹെമ്പ്സ്റ്റഡ് റോഡ്)  വെച്ചായിരുന്നു അന്ത്യം .

ദീർഘകാലം ന്യൂയോർക്ക് റോക്കലൻഡ് കൗണ്ടിയിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു കൊടുക്കുകയും ചെയ്ത  മാതൃകാ അധ്യാപികയായിരുന്നു. കലാഭവനിലും, ഡൽഹിയിലും കാഞ്ഞൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിലും  സ്കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്

കോട്ടയം പേരൂർ കാക്കനാട്ട് കെ.കെ.  മാണിയുടെയും മറിയാമ്മ മാണിയുടെയും പുത്രിയാണ്.

ഭർത്താവ്: മധു വേലിപ്പാറ.

മകൾ: ഗീതിക

സഹോദരങ്ങൾ: പൊന്നമ്മ ഫ്രാൻസിസ്; K. M ജോൺ; പരേതയായ തങ്കമ്മ വർഗീസ്; കെ.എം. രാജൻ;  കെ.എം. ജേക്കബ്; ലീലാമ്മ കോര. 
പരേത  നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....