ചരമം

എം.ടി.തോമസ് അന്തരിച്ചു

മൂന്നിലവ്:മൂഴിക്കുഴിയിൽ എം.ടി.തോമസ് (91) അന്തരിച്ചു.

ഭാര്യ: എലിക്കുളം കൈപ്പനാനിക്കൽ ഏലിക്കുട്ടി.

മക്കൾ: പരേതയായ സിസ്റ്റർ കുട്ടിയമ്മ തോമസ്, മേരി ജോസ് പരവരാകത്ത്, ലീലാമ്മ ടോം മംഗലത്തിൽ, സെലിൻ ജോസഫ് കൊള്ളികുളവിൽ, ജോസ് തോമസ് മൂഴിക്കുഴിയിൽ, സിസ്റ്റർ ഡോണ (തൃശൂർ), ഷൈനി ബാബു കുടിലിൽ, സണ്ണി തോമസ് മൂഴിക്കുഴിയിൽ, സിസിമോൾ സജി ചങ്ങാലിക്കുഴിയിൽ (യുഎസ്).

മരുമക്കൾ: ജോസ് പരവരാകത്ത് (ഇളങ്ങുളം), ടോം മംഗലത്തിൽ (മുണ്ടക്കയം), ജോസഫ് കൊള്ളിക്കുളവിൽ (പിണ്ണാക്കനാട്), സിൽവി ജോസ് ചിറയ്ക്കൽ (തോപ്രാംകുടി), ബാബു കുടിലിൽ (പാലക്കാട്), സിന്ധു സണ്ണി (പാതാമ്പുഴ), സജി ചങ്ങാലിക്കുഴിയിൽ (ചാമംപതാൽ).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....