ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഇ​ള​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് ; ധ​ന​ബി​ല്ലി​ന്‍റെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചു

തിരു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഇ​ള​വു​മാ​യി യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി കു​റ​ച്ച​ത് ഉ​ൾ​പ്പെ​ടു​ത്തി ധ​ന​ബി​ല്ലി​ന്‍റെ ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജൂ​ലൈ ഒ​ന്നി​ന് ബി​ല്ല് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. ബി​ൽ പാ​സാ​യാ​ലും വി​ല്പ​ന​ക്ക് അ​നു​മ​തി ന​ൽ​കി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​വാ​ദം.​പു​തി​യ ഇ​നം മ​ദ്യം വി​പ​ണി​യി​ൽ എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ എ​ക്സൈ​സി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നും സ​ർ​ക്കാ​ർ പ​റ​യു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ ഘ​ട​ക ക​ക്ഷി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ആ​ശ​യ വി​നി​മ​യം ന​ട​ത്തും. മു​സ്ലീം ലീ​ഗ​ട​ക്കം ഘ​ട​ക​ക​ക്ഷി​ക​ൾ എ​തി​ർ​പ്പു​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ ക​ട​ക്കു​ന്ന​ത്.

നി​കു​തി ഘ​ട​ന ഉ​ട​ൻ മാ​റ്റേ​ണ്ടെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​ള്ള​ത്. വി​വാ​ദം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​തി​ർ​പ്പ് ഉ​യ​ർ​ത്തി​യി​രു​ന്ന എ​ക്സൈ​സ് മ​ന്ത്രി അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ.

അ​തി​നി​ടെ, വി​വാ​ദ മ​ദ്യ​ന​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ വി.​എം. സു​ധീ​ര​ൻ തു​റ​ന്ന​ടി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്. വി​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി കു​റ​ച്ച​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ധ​ന​ബി​ല്ലി​ൽ നി​കു​തി ഘ​ട​ന പാ​ടി​ല്ലെ​ന്നും സു​ധീ​ര​ൻ തു​ട​ർ​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....