ചരമം

ചരമം

ലീലാമ്മ സൈമൺ അന്തരിച്ചു

ഷിക്കാഗോ: ദീർഘകാലം ഷിക്കാഗോയിൽ സ്ഥിരതാമസക്കാരിയായിരുന്ന കുമ്പനാട് കൊടുന്തറ കുടുംബാംഗമായ ലീലാമ്മ സൈമൺ (ഓമന, 63) കേരളത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. സൈമൺ മുട്ടുത്തറയാണ് ഭർത്താവ്. റോഷൻ, റെനീഷ് എന്നിവർ മക്കളും ലിൻഡ, ബിബിൻ എന്നിവർ...

ചരമം

സിബി സാമുവല്‍ മെരിലാന്‍ഡിൽ അന്തരിച്ചു

മെരിലാന്‍ഡ്: സിബി സാമുവല്‍ (51) അന്തരിച്ചുസംസ്‌കാര ശുശ്രുഷ: നവംബര്‍ 6, രാവിലെ 10 മണി: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡൊക്‌സ് ചര്‍ച്ച്.2337 ഫെയർ ലാൻഡ് റോഡ്‌, സിൽവർ സ്പ്രിംഗ്, മെരിലാന്‍ഡ്-20904 തുടര്‍ന്ന് സംസ്‌കാരം:...

ചരമം

റവ. ഫാ. ജോസഫ് ഐക്കരമറ്റം അന്തരിച്ചു

സിഡ്നി: റവ. ഫാ. ജോസഫ് ഐക്കരമറ്റം (86) അന്തരിച്ചു. മുൻ കോതമംഗലം രൂപത വൈദികനും ഇപ്പോൾ സിഡ്നി രൂപത വൈദികനും ആയിരുന്നു. 1964ൽ  പൗരോഹിത്വം സ്വീകരിച്ചു. കോട്ടപ്പടി, ഇഞ്ചൂർ, മാറാടി പള്ളികളിൽ...

ചരമം

മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ പിതാവ് ഡോ ശ്യാമളൻ യുഎസിൽ അന്തരിച്ചു

വടകര (കോഴിക്കോട്) ∙ ഹോളിവുഡ് സംവിധായകൻ മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ പിതാവ് നെല്ലിയാട്ട് കുറുന്താടത്ത് ഡോ.ശ്യാമളൻ (88) യുഎസിൽ അന്തരിച്ചു. പരേതരായ നെല്ലിയാട്ട് കൃഷ്ണന്റെയും പനങ്ങാട്ടു കുറുന്താടത്ത് മൈഥിലിയുടെയും മകനാണ്. ഭാര്യ:...

ചരമം

മേഴ്സി പീറ്റർ അന്തരിച്ചു, സംസ്‌കാരം ബുധനാഴ്ച

കോട്ടയം: പരിപ്പ് വാണിയപ്പുരയ്ക്കൽ പീറ്റർ ജോണിന്റെ ഭാര്യ മേഴ്സി പീറ്റർ (62) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച (05.11.2025) ഉച്ചകഴിഞ്ഞ് 3.30 ന്‌ ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പളളിയില്‍.  പരേത...

ചരമം

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് ഹിന്ദുജ അന്തരിച്ചു

ല​​​ണ്ട​​​ൻ: ഹി​​​ന്ദു​​​ജ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഗോ​​​പി​​​ച​​​ന്ദ് പി.​​ ഹി​​​ന്ദു​​​ജ (85) അ​​​ന്ത​​​രി​​​ച്ചു. ല​​​ണ്ട​​​നി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ജി​​​പി എ​​​ന്ന് ബി​​​സി​​​ന​​​സ്‌​​​ വൃ​​​ത്ത​​​ങ്ങ​​​ളി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഗോ​​​പി​​​ച​​​ന്ദ് ഹി​​​ന്ദു​​​ജ ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ളാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഗോ​​​പി​​​ച​​​ന്ദ് ഹി​​​ന്ദു​​​ജ​​​യു​​​ടേ​​​ത്...

ചരമം

എം.എ മാത്യു മുളയ്ക്കല്‍ചിറയില്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: എം.എ മാത്യു മുളയ്ക്കല്‍ചിറയില്‍ (86) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭാര്യ: ചിന്നമ്മ മുളയ്ക്കല്‍ ചിറയില്‍. മക്കള്‍: ബിനോ, ബിജോ. മരുമക്കള്‍: ആനി, അനു. കൊച്ചുമക്കള്‍: സ്റ്റീവ്. ജെയ്ഡന്‍, അലക്‌സ്, പ്രിയ, റോഹന്‍....

ചരമം

ചാക്കോ തൊണ്ണംകുഴിയിൽ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോർക്ക്: ഉഴവൂർ തൊണ്ണംകുഴിയിൽ ചാക്കോ [92] ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്ക്കാരം നവംബർ 7 വെള്ളിയാഴ്ച്ചയും പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരവും നടക്കും. ഭാര്യ മറിയാമ്മ ചാക്കോ , മക്കൾ -ആൻ കരകുളം, ഷിനോ...

ചരമം

സി.എം മാത്യു ചെറുകര ഡാലസില്‍ അന്തരിച്ചു

ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവകാംഗം പത്തനംതിട്ട അയിരൂര്‍ ചെറുകര പീടികയില്‍ സി.എം മാത്യു (85) ഡാലസില്‍ അന്തരിച്ചു. ഡാലസിലെ മാര്‍ത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരില്‍ പ്രധാനിയാണ്. പത്തനംതിട്ട...

ചരമം

റോസമ്മ മാത്യു അന്തരിച്ചു

തിരുവല്ല: വേങ്ങൽ ചാലക്കുഴി പുളിമൂട്ടിൽ പരേതനായ പി.പി. മാത്യുവിന്റെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് റോസമ്മ മാത്യു (ചിന്നമ്മ – 100) നവംബർ 1ന് അന്തരിച്ചു. കൂത്രപ്പള്ളി ഇലവുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: വൽസമ്മ...