ചരമം

എബി തോമസ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യു യോർക്ക്: എബി തോമസ് ന്യൂയോർക്കിൽ അന്തരിച്ചു. പെട്ടെന്ന് ഉണ്ടായ രോഗബാധയെ തുടർന്ന്   ചികിത്സയിൽ ആയിരുന്നു. റാന്നി വലിയകാവ്, കരിക്കോട്ട് പൂച്ചെടിയിൽ തോമസ് ഉമ്മൻ – അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ്.  അനുഗ്രഹീത ക്രിസ്തീയ ഗായികയും, പവർ വിഷൻ യു.എസ്. എ. ന്യൂയോർക്ക് ക്വയർ അംഗവും ആയ രമ്യ എലിസബത്ത് നൈനാനാണ്  ഭാര്യ.
എസ്ര, എമ്മ എന്ന രണ്ട് മക്കൾ ഉണ്ട്. എയ്മി – ബിജു വർഗ്ഗീസ് പരേതൻ്റെ ഏക സഹോദരിയാണ്.
ഭൗതിക ശരീരം ജനുവരി 15 വ്യാഴാഴ്ച വൈകിട്ട് 6:00 മണിക്ക് ന്യൂ ഹൈഡ് പാർക്കിലുള്ള ഫ്യൂണറൽ ചാപ്പലിൽ (Park Funeral Chapel, 2175 Jericho TPKE, New  Hydepark, NY)  പൊതു ദർശനത്തിന് വയ്ക്കുന്നതോടൊപ്പം ഐ.പി.സി. ന്യൂയോർക്ക് സഭയുടെ നേതൃത്വത്തിൽ അനുസ്മരണ ശുശ്രൂഷ നടക്കും.  

സംസ്കാര ശുശ്രൂഷകൾ ജനുവരി 16 വെള്ളിയാഴ്ച രാവിലെ 10 ന് ഇതേ ആലയത്തിൽ ആരംഭിച്ച് അടക്കം നാസ്സാ നോള്സ്  സെമിത്തേരിയിൽ  സംസ്കരിക്കും.  

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....