അമേരിക്കൻ വാർത്ത

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് പള്ളിയില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

മെസ്‌കീറ്റ് : മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് പള്ളി 2026-ലെ പുതിയ ഭരണാധികാരികള്‍ ജനുവരി നാലാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. ബിനു തോമസ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകങ്ങള്‍ ഏറ്റു പറഞ്ഞു ചുമതലയേറ്റു.

ഈവര്‍ഷത്തെ ഭാരവാഹികള്‍ താഴെ പറയുന്നവരാണ്:

വികാരി : റവ. ഫാ. ബിനു തോമസ്
വൈസ് പ്രസിഡന്റ്: ആനി ചെറുതോട്ടില്‍
സെക്രട്ടറി: വത്സലന്‍ വര്‍ഗീസ്
ട്രഷറര്‍: പ്രിന്‍സ് ജോണ്‍
കമ്മിറ്റി അംഗങ്ങള്‍: ബിജു വര്‍ഗീസ്, സജി സ്‌കറിയ, സാലി വത്സലന്‍. 
ഓഡിറ്റര്‍: കുര്യാക്കോസ് തര്യന്‍
പി.ആര്‍.ഒ : വത്സലന്‍ വര്‍ഗീസ്
സണ്ടേ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്: ഡോ. സോഫിയാ ജോണ്‍
സെക്രട്ടറി, വിമന്‍സ് ലീഗ്: നിബി ബിജു
സെക്രട്ടറി, യൂത്ത് മൂവ്‌മെന്റ്: ആഗ്നസ് ചെറുതോട്ടില്‍
ആക്ടിവിറ്റീസ് കോര്‍ഡിനേറ്റര്‍: ഷൈന്‍ ജോര്‍ജ്

പുതിയ ഭാരവാഹികള്‍ക്ക് ബിനു അച്ചന്‍ എല്ലാ ആശംസകളും നേര്‍ന്നു. 

Report വത്സലന്‍ വര്‍ഗീസ് (പി.ആര്‍.ഒ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...