ചരമം

മറിയാമ്മ പുന്നൻ റോക്ക് ലാൻഡിൽ അന്തരിച്ചു

നാനുവറ്റ്, ന്യു യോർക്ക്:  കോട്ടയം വടവാതൂർ താന്നിക്കപ്പടി ഇലഞ്ഞിത്തറ വീട്ടിൽ പരേതനായ  ഇ.എ.പുന്നൻറെ  ഭാര്യ മറിയാമ്മ പുന്നൻ (റിട്ട. ഹെഡ്മിസ്ട്രസ് -85) റോക്ക് ലാൻഡിൽ അന്തരിച്ചു. 
താന്നിക്കപ്പടി,  താഴത്തു ബഥേൽ ഭവനത്തിൽ പരേതരായ ഡോ. ടി.ജെ. മാത്യുവിന്റേയും  അന്നമ്മ മാത്യുവിന്റേയും  പുത്രിയാണ്.

മകൻ അരുൺ ആൻഡ്രൂസ് പുന്നനൊപ്പം റോക്ക് ലാൻഡിലെ നാനുവറ്റിൽ ആയിരുന്നു കുറേക്കാലമായി  താമസം

മകൻ: അരുൺ ആൻഡ്രൂസ് പുന്നൻ, ഭാര്യ: മിനി ആൻഡ്രൂസ്; കൊച്ചുമക്കൾ:  റയാൻ, കെന്നി

മകൾ: അനിത സുഭാഷ്, മരുമകൻ: പരേതനായ സുഭാഷ്. കൊച്ചുമക്കൾ: നികിത, ജോസിയ

മകൾ: ആൻസി ഈശോ, മരുമകൻ: പ്രശസ്ത മാധ്യമ പ്രവർത്തകനും ഇ-മലയാളി മാനേജിംഗ് എഡിറ്ററുമായ സാമുവൽ ഈശോ  (സുനിൽ ട്രൈസ്റ്റാർ); കൊച്ചുമക്കൾ: ജിതിൻ, ഡോ. ജെലിൻഡ പൗലോസ് (ഡോ.മെൽവിൻ പൗലോസ്) & ജോനഥൻ

സഹോദരങ്ങള്‍: ടി. ജോണ്‍സ് മാത്യു (രാജന്‍), പരേതയായ ആനി മാത്യു (താഴത്ത് ബഥേല്‍ ഹൗസ്, താന്നിക്കപ്പടി, കോട്ടയം (USA, Now lives in kottayam).

അന്നമ്മ ജോണ്‍ & പരേതനായ ജോണ്‍ എസ് ജോണ്‍ (തിരുവല്ല, ശങ്കരമംഗലം, ഇരവിപേരൂര്‍)

ബാബു ഫിലിപ്പ് & വത്സമ്മ ഫിലിപ്പ് (താഴത്ത് ബഥേല്‍ ഹൗസ്, താന്നിക്കപ്പടി, കോട്ടയം. (ചിക്കാഗോ).

സംസ്കാരം പിന്നീട്  .

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....