ചരമം

ത്രേസ്യാമ്മ ജോസഫ്‌ അറ്റ്ലാന്റയിൽ അന്തരിച്ചു

അറ്റ്ലാന്റാ : കിടങ്ങൂർ പിള്ളവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ അറ്റ്ലാന്റയിൽ അന്തരിച്ചു. പരേത അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്.

മക്കൾ: ഫിലിപ്പ് പിള്ളവീട്ടിൽ (കൊളറാഡോ) , ജോയിക്കുട്ടി പിള്ളവീട്ടിൽ ( സാൻ അൻ്റോണിയോ ),ഷീല ചക്കാലപ്പടവിൽ ( അറ്റ്ലാൻ്റാ ) , ജോണിക്കുട്ടി പിള്ളവീട്ടിൽ (ചിക്കാഗോ) ,  റ്റോമി പിള്ളവീട്ടിൽ (ഹൂസ്റ്റൺ) , ജിപ്സൺ പിള്ളവീട്ടിൽ (ഹൂസ്റ്റൺ).

മരുമക്കൾ : രമണി മൂന്നുപറയിൽ, ആൻസി മൂഴിച്ചാലിൽ , പരേതനായ ലൂക്കാച്ചൻ ചക്കാലപ്പടവിൽ , സാലോ കൂപ്ലിക്കാട്ട് , ആൻസി എടാട്ടുകുന്നേൽ, വിബിത പാറേൽ.

സംസ്കാരം പിന്നീട് .

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....