ചരമം

ചാക്കോ ഫിലിപ്പ് (ബേബി) ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ:കുറിയന്നൂർ ഓറേത്തു കുടുംബാംഗം  മേപ്പുറത്തു വീട്ടിൽ ചാക്കോ ഫിലിപ്പ് (ബേബി – 92) ഒക്കലഹോമയിൽ അന്തരിച്ചു.   ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ ആരംഭകാല അംഗമാണ് .

ഭാര്യ മാരാമൺ പീടികയിൽ കുടുംബാംഗമായ സാറാമ്മ ചാക്കോ.

മക്കളും മരുമക്കളും:

ലില്ലിക്കുട്ടി & ബേബിച്ചൻ

ഓമന & കുഞ്ഞുമോൻ

ജോളി & സെബാസ്റ്റ്യൻ

പൊന്നമ്മ & ബിനു അടിമത്ര

ബിനി & ജോൺസൻ

ബിനു & ബെനീറ്റ

കൊച്ചുമക്കൾ: ലിബിൻ, ലിജിൻ, ജയൻ, ജെൻസി, ജെനിഷ്, സോണി, ഡോണി, ജെസ്റ്റസ്, ഗ്രേയ്സ്, സാമുവേൽ, കേരൻ, നിക്കളസ്, ഒലിവിയ.

സഹോദരങ്ങൾ: പി. എം. ഫിലിപ്പ്, ആലീസ് .

സംസ്കാര ശുശ്രൂഷകൾ:
സംസ്കാര ശുശ്രൂഷകൾ ജനുവരി 10-ാം തീയതി ഒക്കലഹോമ ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടത്തുന്നതാണ്.

Report ജോൺസൺ പൊന്മനശേരി

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....