ഡാലസ് : കലഞ്ഞൂർ ജോയ് വില്ല, കായംകുളം സ്വദേശിയും ഡാലസിലെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി – 88 ) അന്തരിച്ചു.
റാഞ്ചി ഇലക്ട്രിസിറ്റി ബോർഡിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടർന്ന് ഡാലസിലും താമസിച്ചു വരികയായിരുന്നു. ഭാര്യ: ഗ്രേസി ജോർജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി. എം. വർഗീസിന്റെ മകൾ, പള്ളിക്കൽ, കായംകുളം).
മക്കളും മരുമക്കളും:
സുമ & എ. ഒ. കോശി (അനി), മിനസോട
വർഗീസ് പി. ജോർജ് (ബാബു) & ഷേർളി, ഡാലസ്
ജോൺസൺ പി. ജോർജ് (സജി) & റെനി, ഡാലസ്
കൊച്ചുമക്കൾ: നിമ്മി & കോളിൻ, നോബിൾ & ടാനിയ, നാൻസി, ആഷർ, അബിഗേൽ, ജോനാഥൻ, ഡേവിഡ്.
കൊച്ചുമകന്റെ മകൻ: റസ്സൽ ജോർജ്
സാം മാത്യു: 972 974 5770
ഫിലിപ്പ് ആൻഡ്രൂസ്: 651 367 9879







Leave a comment