ചരമം

ചരമം

എംഎം ഫോം മുൻ ചെയർമാൻ മാമ്മൻ ഫിലിപ് അന്തരിച്ചു

ചെന്നൈ : എംഎം ഫോം നിർ‌മാതാക്കളായ എം.എം. റബർ കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാമ്മൻ ഫിലിപ് ( സെൻ – 87) അന്തരിച്ചു. സംസ്കാരം ഡിസംബർ എട്ട് വൈകിട്ട്...

ചരമംപ്രധാന വാർത്ത

ഗോവയിലെ നിശാക്ലബിലെ മരണം 25 ആയി; അഗ്നിപടരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പനജി: ഗോവയിലെ അർപോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ 25 ആയി ഉയർന്നു. ഗോവ പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ...

ചരമം

ഷേർളി മാത്യു റ്റാംപയിൽ അന്തരിച്ചു

ഫ്ലോറിഡ : എറൈസ് ഇന്ത്യ സഭയുടെ സീനിയർ ശുശ്രൂഷകൻ റാന്നി വടശ്ശേരിക്കര പുത്തൻപറമ്പിൽ പാസ്റ്റർ ജോർജ് മാത്യുവിന്റെ ഭാര്യ ഷേർളി മാത്യു (48) ഫ്ലോറിഡയിലെ റ്റാംപയിൽ അന്തരിച്ചു. കോന്നി വട്ടക്കാവ് മേലൂട്ട് തെക്കേക്കര...

ചരമം

സാം വർഗീസ്‌ ന്യൂ ജേഴ്സിയിൽ അന്തരിച്ചു

ന്യൂ ജേഴ്സി:   പരേതനായ   ജോൺ വർഗീസിന്റെയും   ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുലത്താക്കൽ ആറന്മുള കുടുംബാംഗവുമായ സാം വർഗീസ്‌  ന്യൂ ജേഴ്സിയിൽ അന്തരിച്ചു. ഭാര്യ  ദീപാ സാം...

ചരമം

മേരി തോമസ് വിര്‍ജീനിയയില്‍ അന്തരിച്ചു

വാഷിംഗ്ടൺ ഡി.സി:  വിർജീനിയ  ഹെൺഡനിൽ  താമസിച്ചിരുന്ന മേരി തോമസ്  (87)  അന്തരിച്ചു. കടമ്പനാട്  ഐവർകാലായിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ മുളകുവിളയിൽ പരേതനായ ജോൺ സി തോമസിന്റെ സഹധർമ്മിണിയാണ്. 1970-കളിൽ അമേരിക്കയിൽ വന്നതാണ്. ദീർഘകാലം...

ചരമം

അബ്രഹാം തങ്കച്ചൻ ഡാളസിൽ അന്തരിച്ചു

ഗാർലാൻഡ് (ഡാളസ് ): കണ്ടംകുളത്തു  അബ്രഹാം തങ്കച്ചൻ (74)ഡാളസിൽ അന്തരിച്ചു. പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം, ഏല്യാമ്മ  അബ്രഹാം എന്നിവരുടെ മകനാണ് . പ്ലാനോ സീയോൻ മാർത്തോമാ ഇടവകാംഗവും റവ റോയ്...

ചരമം

മറിയാമ്മ മാത്യു ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: പാലാ – ചേർപ്പുങ്കൽ കുളപ്പുരത്താഴെ പരേതനായ കെ.സി. മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ അന്തരിച്ചു. വൈക്കം പാലക്കൽ കുടുംബാംഗമാണ്. മക്കൾ: ടെസ്സി ഹോർമിസ് വാര്യംപറമ്പിൽ, ജെയിംസ് മാത്യു...

ചരമം

ജോസഫ് കോശി (രാജന്‍ വൈപ്പയില്‍) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: ജോസഫ് കോശി (രാജന്‍ വൈപ്പയില്‍, 75) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി ന്യൂജേഴ്‌സിയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ: ഇലന്തൂര്‍ ചെറുകുന്നത്ത് എല്‍സി . മക്കള്‍: ജെന്‍സന്‍, ജാന്‍സി. സംസ്‌കാരം പിന്നീട്. കൂടുതല്‍...

ചരമം

ബോബി ജോസഫ് ഡാലസിൽ അന്തരിച്ചു

കാരോൾട്ടൺ (ഡാലസ്): ബോബി ജോസഫ് (55) ഡാലസിലെ കാരോൾട്ടണിൽ അന്തരിച്ചു. 1970 ഫെബ്രുവരി നാലിന് മധ്യപ്രദേശിലെ ഭിലായിലാണ് ജനനം. പിതാവ് പരേതനായ ജോസഫ് മുതലത്ത് മൂവാറ്റുപുഴയ്ക്കടുത്തുള്ള ഐരാപുരം സ്വദേശിയായിരുന്നു. അമ്മ മേരി...

ചരമം

കേശവൻ ശിവരാജൻ മെരിലാൻഡിൽ അന്തരിച്ചു

ബെൽറ്റ്‌സ്‌വിൽ,  മേരിലാൻഡ്: ഇന്ത്യൻ വിദേശകാര്യ സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന  കേശവൻ ശിവരാജൻ (95) മെരിലാൻഡിൽ  അന്തരിച്ചു. പത്തനംതിട്ടയിലെ ഇലന്തൂരിൽ പരേതനായ ആർ. കേശവന്റെയും നാരായണി അമ്മയുടെയും പുത്രനാണ്.  ഇന്ത്യൻ വിദേശകാര്യ സർവീസിൽ (വിദേശകാര്യ...