ചരമം

അമ്മിണി വര്‍ഗീസ് ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമ്മിണി വര്‍ഗീസ് (87) ന്യൂയോര്‍ക്കിലെ ബെല്‍റോസില്‍ ഫെബ്രുവരി 9-ന് അന്തരിച്ചു.

പരേതനായ വര്‍ഗീസ് കുന്നുംപുറം ആണ് ഭര്‍ത്താവ്.

മക്കള്‍: ബ്ലോസം,  late Linette and Gracian.

വെയ്ക്: ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെയും, 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12 വരെയും സെന്റ് വിന്‍സെന്റ് ഡി പോള്‍ കത്തീഡ്രവില്‍ (St. Vincent de Paul Cathedrel 1500 DePaul Street, Elmont, NY) വെച്ച് നടക്കും. തുടര്‍ന്ന് ന്യൂയോര്‍ക്ക് ഫ്‌ളെഷിംഗ് മൗണ്ട് സെന്റ് മേരീസ് സെമിത്തേരിയില്‍ സംസ്‌കാരം.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....